Sunday, December 4, 2016
Tags Posts tagged with "feaver"

Tag: feaver

പകര്‍ച്ചപ്പനി: ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. എളമരം കരീം ആയിരുന്നു നോട്ടീസ് നല്‍കിയത്. പനി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും കരീം...

പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

ആലപ്പുഴ: സംസ്ഥാനത്ത് പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മാരാരിക്കുളം സ്വദേശി മേരി അല്‍ഫോണ്‍സ് ആണ് മരിച്ചത്. എലിപ്പനി മൂലമാണ് മരണമെന്നാണ് സൂചന.

പനിക്ക് പിറകെ സംസ്ഥാനത്ത് മന്തും പടരുന്നു

കണ്ണൂര്‍: പകര്‍ച്ചപ്പനിബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതിനിടെ കനത്ത ഭീതിപരത്തി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മന്ത് രോഗവും പടരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാമുണ്ടായതിനേക്കാള്‍ കൂടിയ തോതില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മന്ത് പടരുന്നത് ആരോഗ്യ മേഖലയില്‍...

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകം: 10 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാവുന്നതിനിടെ 10 പേര്‍ക്ക് കൂടി എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു.കോഴിക്കോട്ട് ആറുപേര്‍ക്കും തിരുവനന്തപുരത്ത് രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയത്ത് പനി ബാധിതരായ നാലുപേര്‍ കൂടി ഇന്ന് മരണപ്പെട്ടു. 15990...