Sunday, July 23, 2017
Tags Posts tagged with "features"

Tag: features

റമസാന്‍ വിടപറയുന്നത് ആത്മീയ സദസ്സുകളോടെ…

കോഴിക്കോട്: റമസാന്‍ വിട പറയാനിരിക്കെ നാട്ടിലെങ്ങും ആത്മീയ സദസ്സുകള്‍ ധന്യമായി. ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിക്കുന്ന ഒറ്റയിട്ട രാവുകളില്‍ വിവിധ പള്ളികളിലും മറ്റും വ്യത്യസ്ഥമായ പരിപാടികളാണ് നടക്കുന്നത്. ഇന്ന് മലപ്പുറം മഅ്ദിന്‍ ക്യാമ്പസില്‍ ഇന്ത്യയിലെ...

ഈ തെരുവിനിപ്പോള്‍ ഇരട്ട സുഗന്ധം…

കോഴിക്കോട്: അത്തര്‍ മണക്കുന്ന കോഴിക്കോട്ടെ ഈ തെരുവിനിപ്പോള്‍ ഇരട്ടസുഗന്ധം. അത്തറിന്റെ പരിമളവും റമസാനിന്റെ സുഗന്ധവും. കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡിലേക്ക് പ്രവേശിക്കുന്നത് തന്നെ അത്തറിന്റെ സുഗന്ധമേറ്റാണ്. മര്‍കസ് കോംപ്ലക്‌സിലെ അത്തര്‍ കടകളില്‍ റമസാനിലെ...

കാശ്മീര്‍ താഴ്‌വരയിലെ റമസാന്‍ വിശേഷം

മഞ്ഞു പുതച്ചുറങ്ങുന്ന മലനിരകള്‍, മഞ്ഞ് പെയ്തിറങ്ങിയ പാതകള്‍, ഇളം കാറ്റില്‍ ഓളം വെട്ടുന്ന സുന്ദരമായ ധാല്‍ തടാകം, ഇവിടെ ഒഴുകി നടക്കുന്ന പുന്തോട്ടം, ഒപ്പം കെട്ടുവള്ളങ്ങളും. കൊതിപ്പിക്കുന്ന ആപ്പിള്‍ തോട്ടങ്ങള്‍. കാശ്മീര്‍ കണ്ടാല്‍...

റമസാന്‍: അന്നും ഇന്നും

ഒരു ശഅ്ബാനിലെ പ്രഥമ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വന്ദ്യവയോധികനായ അഹ്മദ് കുട്ടിക്കയെ കണ്ടുമുട്ടിയത്. നാട്ടുകാരെല്ലാം സ്‌നേഹപൂര്‍വം കുട്ടിക്ക എന്ന് വിളിക്കുന്ന അഹ്മദ് കുട്ടിക്കക്ക് പ്രായം എണ്‍പത് കവിഞ്ഞെങ്കിലും ഓര്‍മകള്‍ക്ക്...
Advertisement