Monday, February 20, 2017
Tags Posts tagged with "FDI"

Tag: FDI

വാര്‍ത്താമാധ്യമ രംഗത്തും നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് നീക്കം

ന്യൂഡല്‍ഹി: പ്രതിരോധ മേഖലക്ക് പിന്നാലെ വാര്‍ത്താ മാധ്യമ രംഗത്തും നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്....

വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിനും എതിര്‍പ്പ്

ന്യൂഡല്‍ഹി: വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും എതിര്‍പ്പ്. ടെലികോം, വ്യോമയാന മേഖലയില്‍ വിദേശ നിക്ഷേപമനുവദിക്കുന്നത് ദൂര വ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം. ടെലികോം, വ്യോമയാനം, പ്രിതിരോധം, വാര്‍ത്താവിനിമയം...