Sunday, April 30, 2017
Tags Posts tagged with "fat"

Tag: fat

അമിതവണ്ണം; നൂറുകണക്കിനാളുകള്‍ പടികയറി

ദുബൈ: രാജ്യം നേരിടുന്ന പ്രധാന ആരോഗ്യ ഭീഷണികളില്‍ ഒന്നായ അമിതവണ്ണത്തിനെതിരെയുള്ള ബോധനവത്ക്കരണത്തിന്റെ ഭാഗമായി ദുബൈയില്‍ പടികയറിയത് ആയിരങ്ങള്‍. അമിതവണ്ണത്തെ ചെറുക്കാനുള്ള ഗവേഷണങ്ങളുടെ ഭാഗമായാണ് അല്‍ ജലീല ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പടികയറല്‍...

അബുദാബിയിലെ കുട്ടികളില്‍ 40 ശതമാനവും അമിതവണ്ണക്കാര്‍

അബുദാബി: ശക്തമായ ബോധവത്കരണം നടക്കുമ്പോഴും അബുദാബിയിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളില്‍ 40 ശതമാനവും അമിതവണ്ണക്കാര്‍. കുട്ടികള്‍ക്കിടയിലെ അമിതവണ്ണത്തിന് പരിഹാരം കാണാന്‍ നിരവധി ആരോഗ്യ ബോധവത്കരണ പരിപാടികളാണ് സര്‍ക്കാര്‍ ഉള്‍പെടെയുള്ളവയുടെ നേതൃത്വത്തില്‍ നടത്തുന്നത്. എന്നാല്‍...

ഭാരം കുറച്ചവര്‍ക്ക് സമ്മാനമായി 16 കിലോ സ്വര്‍ണം

ദുബൈ: ഭാരം കുറച്ചു സ്വര്‍ണം നേടാനുള്ള മല്‍സരത്തില്‍ വിജയികളായവര്‍ക്ക് ഈദ് അവധിക്കുശേഷം സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. 16 കിലോ സ്വര്‍ണമാണു വിതരണം ചെയ്യുക....

പൊണ്ണത്തടിയുടെയും പ്രമേഹത്തിന്റെയും തലസ്ഥാനം

അടുത്ത കാലത്തായി വൈദ്യശാസ്ത്രത്തെ ഏറ്റവുമധികം അലോസരപ്പെടുത്തുന്നതാണ് ജീവിത ശൈലീ രോഗങ്ങള്‍. എല്ലാ ജീവിത ശൈലീരോഗങ്ങളുടെയും അടിസ്ഥാനം കുടവയറും പൊണ്ണത്തടിയും തടികൂടലും ഒക്കെ അടങ്ങിയ ഒരു രോഗ സമുച്ചയം (syndrome)ആണ്. ഇന്നത്തെ നമ്മുടെ സംസ്‌കാരത്തിന്റെ...