Friday, December 9, 2016
Tags Posts tagged with "farooq abdullah"

Tag: farooq abdullah

മുസ്‌ലീംകളെ സംശയത്തിന്റെ കണ്ണോടെ നോക്കിയാല്‍ ജമ്മുകാശ്മീരിനെ നിലനിര്‍ത്താന്‍ കഴിയില്ല: ഫറൂഖ് അബ്ദുള്ള

ശ്രീനഗര്‍: മുസ്‌ലീംകളെ സംശയത്തിന്റെ കണ്ണോടെ നോക്കിയാല്‍ കാശ്മീരിനെ ഇന്ത്യക്ക് നിലനിര്‍ത്താന്‍ കഴിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ഇന്ത്യയില്‍ നടക്കുന്ന കലാപങ്ങള്‍ ആപല്‍ സൂചനകളാണ്. അതു മനസിലാക്കാതെ ഹിന്ദുക്കളും മുസ്‌ലീംകളും പോരടിച്ചാല്‍ കാശ്മീരിനെ...

അപകീര്‍ത്തി: ഫാറൂഖിനെതിരെ എഫ് ഐ ആര്‍

പാറ്റ്‌ന: ഇന്ത്യന്‍ സേനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലക്കെതിരെ ബീഹാറില്‍ എഫ് ഐ ആര്‍. പാക് അധീനതയിലുള്ള കാശ്മീര്‍ പാക്കിസ്ഥാനിലും ഇന്ത്യന്‍ അധീനതയിലുള്ള കാശ്മീര്‍...

സ്ത്രീകളോട് സംസാരിക്കാന്‍ പേടി; ഫാറൂഖ് അബ്ദുല്ലയുടെ പരാമര്‍ശം വിവാദമായി

ന്യൂഡല്‍ഹി: അടുത്ത കാലത്തായി സ്ത്രീകളോട് സംസാരിക്കാന്‍ താന്‍ ഭയപ്പെടുന്നുവെന്നും അങ്ങനെ സംസാരിച്ചാല്‍ ജയിലിലെത്തുമെന്നുമുള്ള കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ പരാമര്‍ശം വിവാദമായി. ഇതിനെ തുടര്‍ന്ന് മന്ത്രി ഖേദം പ്രകടിപ്പിച്ചു. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച...

ഭക്ഷണത്തിന് ഒരു രൂപ മതി; വിവാദ പരാമര്‍ശവുമായി ഫാറൂഖ് അബ്ദുള്ള

ന്യൂദല്‍ഹി:വിശക്കുന്നവന് ഒരു രൂപ മതി വയറു നിറക്കാനെന്ന പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുല്ല രംഗത്ത് വന്നത് വിവാദമായി. 'നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു രൂപക്കും വിശപ്പുമാറ്റാം, നൂറുരൂപക്കും ആവാം. അത് നിങ്ങള്‍ എന്തു കഴിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും....