Friday, December 9, 2016
Tags Posts tagged with "farmer suicide"

Tag: farmer suicide

കടക്കെണിയില്‍ കുടുങ്ങിയ കര്‍ഷകന്‍ വീട്ടുമുറ്റത്ത് ചിതയൊരുക്കി ജീവനൊടുക്കി

തൊടുപുഴ: കടക്കെണിയില്‍ കുടുങ്ങിയ കര്‍ഷകന്‍ വീട്ടുമുറ്റത്ത് സ്വയം ചിതയൊരുക്കി ജീവനൊടുക്കി. ശാന്തമ്പാറ പൂപ്പാറ വട്ടത്തൊട്ടിയില്‍ വിജയന്‍ (64) ആണ് വീട്ടുമുറ്റത്തെ ആട്ടിന്‍കൂട്ടില്‍ സ്വയം ഒരുക്കിയ ചിതയില്‍ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം....

സ്വാതന്ത്ര്യദിനത്തില്‍ ആത്മഹത്യ ചെയ്യാന്‍ അനുമതി ചോദിച്ച് 25,000 കര്‍ഷകര്‍

മഥുര: സ്വാതന്ത്യദിനത്തില്‍ ആത്മഹ്യ ചെയ്യാന്‍ അനുമതി ചോദിച്ച് 25,000 കര്‍ഷകര്‍ രാഷ്ട്രപതിക്ക് കത്തയച്ചു. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ കര്‍ഷകരാണ് കത്തയച്ചിരിക്കുന്നത്. 17 വര്‍ഷത്തോളമായി ആവശ്യപ്പെടുന്ന നഷ്ടപരിഹാരത്തുക അനുവദിക്കാത്തതാണ് കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണം. യമുന നദിയില്‍...

കഴിഞ്ഞ വര്‍ഷം രാജ്യത്ത് ജീവനൊടുക്കിയത് അയ്യായിരത്തോളം കര്‍ഷകര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്തൊട്ടാകെ അയ്യായിരത്തോളം കര്‍ഷകര്‍ ജീവനൊടുക്കിയെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. മഹാരാഷ്ട്ര, തെലുങ്കാന, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേരും ആത്മഹത്യ ചെയ്തിരിക്കുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവാണ് 21 ശതമാനം...

എ എ പി റാലിക്കിടെ കര്‍ഷകന്റെ ആത്മഹത്യ; സുപ്രീംകോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ എ പി റാലിക്കിടെ കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കേസ് അടുത്തയാഴ്ച കോടതി പരിഗണിക്കും. അഡ്വ: ജി എല്‍ മണി എന്നയാളാണു ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണു...

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ധനസഹായം

ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതിക്കെതിരേ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ തൂങ്ങി മരിച്ച കര്‍ഷകന്റെ കുടുംബത്തിനു ഡല്‍ഹി സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആം ആദ്മി പാര്‍ട്ടിയും കര്‍ഷകന്റെ...

റാലിക്കിടെ കര്‍ഷകന്റെ ആത്മഹത്യ: അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എ എ പിയുടെ പ്രതിഷേധ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡല്‍ഹി സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നിര്‍ദേശപ്രകാരമാണു നടപടി. കേന്ദ്ര...

എ എ പി റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ഭൂമിയേറ്റെടുക്കല്‍ ഭേദഗതിക്കെതിരെ നടത്തിയ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാന്‍ സ്വദേശി ഗജേന്ദ്രര്‍ സിംഗാണ് മരത്തില്‍ തൂങ്ങി മരിച്ചത്. കൃഷിനാശമാണ് ഇയാളുടെ ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി മുഖ്യമന്ത്രി...