Sunday, July 23, 2017
Tags Posts tagged with "facebook"

Tag: facebook

ഫേസ്ബുക്കില്‍ ഭാര്യയെ ‘വില്‍പ്പനക്ക്’ വെച്ചയാള്‍ കുടുങ്ങി

ഇന്‍ഡോര്‍: ഫേസ്ബുക്കില്‍ ഭാര്യയെ ഒരു ലക്ഷം രൂപക്ക് 'വില്‍പ്പനക്ക്' വെച്ച യുവാവ് കുടുങ്ങി. ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ സ്ത്രീകളുടെ അഭിമാനം കളങ്കപ്പെടുത്തുന്നതിനെതിരെയുള്ള ഐ പി സി 509 വകുപ്പ് പ്രകാരം കേസെടുത്തതായി പോലീസ്...

ഇന്ത്യാ വിരുദ്ധ പരാമര്‍ശം: ഫെയ്‌സ്ബുക്ക് ബോര്‍ഡ് അംഗം മാപ്പ് പറഞ്ഞു

ന്യൂഡല്‍ഹി: നെറ്റ് സമത്വത്തിന് അനുകൂലമായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവ് പുറപ്പെടുവിച്ച പശ്ചാത്തലത്തില്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശം നടത്തിയ ഫെയ്‌സ്ബുക്ക് ഡയരക്ടര്‍ബോര്‍ഡ് അംഗം മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍ മാപ്പ് പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തേയും ചരിത്രത്തേയും...

എത്തിക്കഴിഞ്ഞു, ഫേസ്ബുക്ക് സ്റ്റേഡിയം

സാന്‍ഫ്രാന്‍സിസ്‌കോ: കായിക നിമിഷങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കാന്‍ ഫേസ്ബുക്കിന്റെ പുതിയ സംരംഭമായ ഫേസ്ബുക്ക് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിന് തുടക്കമായി. ഒരു കായിക മത്സരം നടന്നുകൊണ്ടിരിക്കുമ്പോള്‍, അതുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ കായികാരാധകര്‍ക്ക് നല്‍കാനും അവര്‍ക്കത് പരസ്പരം...

ബന്ധം വേര്‍പിരിയുന്നവര്‍ക്ക് പ്രത്യേക ടൂളുമായി ഫെയ്‌സ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: പരസ്പര ബന്ധങ്ങള്‍ തകരുന്നത് ഇക്കാലത്ത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ ബന്ധങ്ങള്‍ എന്നെന്നേക്കുമായി പിരിയുന്നവര്‍ വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍ പുറത്തുവരുമ്പോഴാണ് പിരിഞ്ഞ ബന്ധങ്ങളെ ഓര്‍മപ്പെടുത്താതിരിക്കാന്‍ ഫെയ്‌സ്ബുക്ക് പുതിയ രീതിയുമായി രംഗത്ത്...

ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ സെന്‍സറിംഗ് നടക്കുന്നത് ഇന്ത്യയില്‍

കാലിഫോര്‍ണിയ: ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ സെന്‍സറിംഗ് നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഫേസ്ബുക്ക് പുറത്തിറക്കിയ ബൈ ആന്വല്‍ ഗവണ്‍മെന്റ് റിക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി...

ഇന്ത്യയില്ലാതെ ലോകത്തെ കണക്ട് ചെയ്യാനാവില്ലെന്ന് സുക്കര്‍ബര്‍ഗ്

ന്യൂഡല്‍ഹി: ഇന്ത്യയില്ലാതെ ലോകത്തെ കണക്ട് ചെയ്യാനാവില്ലെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്. വൈവിധ്യമാര്‍ന്ന സംസ്‌കാര പാരമ്പര്യമുള്ള നാടാണ് ഇന്ത്യ. ഇന്ത്യപോലുള്ള രാജ്യങ്ങളെ മാറ്റിനിര്‍ത്തി ഇന്റര്‍നെറ്റ് വിപ്ലവം കൊണ്ടുവരാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന...

ഫെയ്‌സ്ബുക്കില്‍ ഡിസ്‌ലൈക്ക് ബട്ടണ്‍ ഉടന്‍: സക്കര്‍ബര്‍ഗ്

വാഷിങ്ടണ്‍: ഫെയ്‌സ്ബുക്കില്‍ ഇനി ലൈക്ക് ചെയ്യല്‍ മാത്രമല്ല, ഡിസ്‌ലൈക്ക് ചെയ്യുന്നതിനുമുള്ള സംവിധാനം ഉടന്‍ ഒരുക്കുമെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. വളരെകാലമായുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ആവശ്യമാണ് ഡിസ്‌ലൈക്ക് ചെയ്യാനും കഴിയണമെന്നുള്ളത്. മറ്റൊരാളെ അപമാനിക്കുക എന്ന...

ഫെയ്‌സ്ബുക്ക് അംഗസംഖ്യ 149 കോടി

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 149 കോടിയായി ഉയര്‍ന്നു. ലോകത്താകെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ പകുതിയും ഫെയ്‌സ്ബുക്കിലാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ജൂണ്‍ 30നാണ് ഫെയ്‌സ്ബുക്ക് അംഗസംഖ്യ 149 കോടിയായത്. ഫെയ്‌സ്ബുക്ക്...

പിള്ളക്കും ഗണേഷിനുമെതിരെ മന്ത്രി അനൂപ് ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപിള്ളക്കും കെ ബി ഗണേഷ്‌കുമാറിനുമെതിരെ മന്ത്രി അനൂപ് ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ പേരില്‍ ഫേസ്ബുക്കിലൂടെ അഴിമതി ആരോപണം ഉന്നയിക്കുന്നതിന് മറുപടിയുമായാണ് മന്ത്രിയുടെ പോസ്റ്റ്. അഴിമതിക്ക് ജയിലില്‍...

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പുനരാരംഭിച്ചു

കാലിഫോര്‍ണിയ:  സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം പുനരാരംഭിച്ചു. മുക്കാല്‍ മണിക്കൂര്‍ നേരം രണ്ട് സൈറ്റുകളും ഡൗണായിരുന്നു. ഇന്ത്യന്‍ സമയം രാവിലെ 11.50ഓടെയാണ് ഫേസ്ബുക്ക് പ്രവര്‍ത്തനരഹിതമായത്. അടുത്തിടെയായി രണ്ട് തവണ ഫേസ്ബുക്ക് പ്രവര്‍ത്തനം...
Advertisement