Sunday, December 4, 2016
Tags Posts tagged with "eye operation"

Tag: eye operation

നേത്ര ശസ്ത്രക്രിയയും സിസേറിയനും ഒരേ തിയേറ്ററില്‍

തൃശൂര്‍: തിമിര ശസ്ത്രക്രിയ മൂലം നാല് പേര്‍ക്ക് കാഴ്ച നഷ്ടമായ സംഭവം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. ഇവര്‍ ശസ്ത്രക്രിയക്ക് വിധേയരായ കുന്ദംകുളത്തെ താലൂക്ക് ആശുപത്രിയില്‍ സിസേറിയന്‍ അടക്കം...

തിമിര ശസ്ത്രക്രിയ: തൃശൂരില്‍ നാല് പേര്‍ക്ക് കാഴ്ച പോയി

തൃശൂര്‍: തൃശൂരില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ നാല് പേര്‍ക്ക് കാഴ്ച നഷ്ടമായി. കുന്നംകുളം സ്വദേശികള്‍ക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. അണുബാധയാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍...