Saturday, April 29, 2017
Tags Posts tagged with "explosion"

Tag: explosion

ചൈനയില്‍ ഫാക്ടറിയില്‍ സ്‌ഫോടനം; 65 മരണം

ബീജിംഗ്: ചൈനയില്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. 65 പേര്‍ മരിച്ചതായും 120 പേര്‍ക്ക് പരുക്കേറ്റതായും ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 7.37നാണ് കിഴക്കന്‍...

ബഹ്‌റൈനില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് മരണം

മനാമ: ബഹ്‌റൈനില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ സ്‌ഫോടനം. രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ ഷിയാ നഗരത്തിലാണ് സ്‌ഫോടനമുണ്ടായത്. കാറില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ അബദ്ധത്തില്‍പൊട്ടിയതാണോ അല്ലെങ്കില്‍ മനപൂര്‍വം...

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം: മൂന്ന് മരണം

കൂടല്ലൂര്‍: തമിഴ്‌നാട്ടില്‍ പടക്ക് നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ സ്ത്രീയടക്കം മൂന്ന് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കുടലൂരിന് 20 കിലോമീറ്റര്‍ അകലെ അദുരഗരയിലെ ഒരു കുടിലിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടെ പടക്കം...

പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം: ശിവകാശിയില്‍ രണ്ട് മരണം

ശിവകാശി: ശിവകാശിക്കടുത്ത സിംഗംപേട്ടിയിലെ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഒന്നര വയസ്സുകാരനടക്കം ആറ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നുവീണ പടക്കശാലയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍...