Sunday, April 30, 2017
Tags Posts tagged with "excisr office"

Tag: excisr office

ചങ്ങരംകുളം എക്‌സൈസ് ഓഫീസ് കുടിയിറക്കല്‍ ഭീഷണിയില്‍

ചങ്ങരംകുളം: ചങ്ങരംകുളം എക്‌സൈസ് ഓഫീസ് കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍. ഇത് കാരണം തുടര്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. പൊന്നാനി സര്‍ക്കിളിന് കീഴിലുള്ള ചങ്ങരംകുളം റെയ്ഞ്ച് ഓഫീസാണ് ഒഴിഞ്ഞു കൊടുക്കണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമ അധികൃതര്‍ക്ക് കത്ത് നല്‍കിയത്. പതിനഞ്ച്...