Tuesday, December 6, 2016
Tags Posts tagged with "examination"

Tag: examination

ക്രിസ്മസ് പരീക്ഷ: ചോദ്യപേപ്പറുകള്‍ മുന്‍ വര്‍ഷങ്ങളിലെ ആവര്‍ത്തനം

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ ആവര്‍ത്തനമെന്ന് പരാതി. ഇന്നലെ നടന്ന ഹിന്ദി, അറബിക്, സംസ്‌കൃതം ചോദ്യപേപ്പറുകളാണ് മുന്‍വര്‍ഷത്തെ ചോദ്യപേപ്പറിന്റെ തനിയാവര്‍ത്തനമായത്. ചോദ്യപേപ്പര്‍ തിരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസ വകുപ്പിന് പിഴവുപറ്റിയെന്ന് ആരോപിച്ച അധ്യാപക സംഘടനകള്‍ ക്രിസ്മസ്...