Thursday, December 8, 2016
Tags Posts tagged with "exam"

Tag: exam

ഓണപ്പരീക്ഷ ഓണത്തിന് ശേഷം നടത്തും

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണത്തിന് ശേഷം നടത്തും. വിദ്യാഭ്യാസമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സെപ്റ്റംബര്‍ ഏഴു മുതല്‍ 14 വരെയാണ് പരീക്ഷ നടത്തുക. പാഠപുസ്തക വിതരണം വൈകിയതിനാലാണ് പരീക്ഷ...

പരീക്ഷ: കുട്ടികളെ തളര്‍ത്തരുത്; തകര്‍ക്കരുത്

മലപ്പുറം ജില്ലയിലെ ഒരു ഇംഗ്ലീഷ് മീഡിയത്തില്‍ കഴിഞ്ഞ ഓണപ്പരിക്ഷ എഴുതിയ വിദ്യാര്‍ഥിയുടെ പരീക്ഷ പേപ്പര്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ കാണിച്ചു തന്നു. അവസാന പരീക്ഷയായ സോഷ്യല്‍ സയന്‍സിന്റെ ഉത്തരക്കടലാസില്‍ അവന്‍ എഴുതിയത് തനിക്ക് ലഭിച്ച...

പരീക്ഷക്കാലത്ത് ചെയ്യേണ്ടത്

മാര്‍ച്ച് മാസം പരീക്ഷക്കാലം തന്നെ. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദം വര്‍ധിക്കുന്ന കാലം. പരീക്ഷയടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പേടിയാണ്. തോല്‍വി സംഭവിച്ചാലുണ്ടാവുന്ന മാനക്കേട് കൊണ്ടാണിത് ഉണ്ടാകുന്നത്. പരീക്ഷപ്പേടി അല്‍പം വേണം. ഇല്ലെങ്കില്‍ പഠനം നടക്കില്ല....

ആരോഗ്യ സര്‍വകലാശാലയും കണ്ണൂര്‍ സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി

കണ്ണൂര്‍/തൃശൂര്‍: കണ്ണൂര്‍ സര്‍വകലാശാല ഈ മാസം 18നു നടത്താനിരുന്ന ഫൈനല്‍ ബിബിഎ, ബിബിഎ-ടിടിഎം, ബിബിഎം, ബിസിഎ പരീക്ഷകള്‍ 27ലേക്കും, മൂന്നാം സെമസ്റ്റര്‍ ബിടെക് പരീക്ഷകളും രണ്ടാം വര്‍ഷ എംബിബിഎസ് സപ്ലിമെന്ററിയും 26ലേക്കും മാറ്റി....

വാഹന പണിമുടക്ക്: പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത വാഹന പണിമുടക്കിനെത്തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ട ഫസ്റ്റ് ടേം...

സെക്രട്ടേറിയറ്റ് പ്രാക്ടീസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പ്രാക്ടീസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. മഞ്ചേരിയിലെ പരീക്ഷാ കേന്ദ്രത്തില്‍നിന്നാണ് ചോദ്യപേപ്പര്‍ മോഷണം പോയത്. ഇതേത്തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷ മാറ്റിവച്ചു.

റാങ്കുകളുടെ മികവില്‍ മഅ്ദിന്‍ മോളൂര്‍ സെന്‍ട്രല്‍ സ്‌കൂള്‍

മലപ്പുറം: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2013 ല്‍ ദേശീയ തലത്തില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടത്തിയ ഏഴ്, പത്ത് ക്ലാസുകളിലെ മദ്‌റസാ പൊതു പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ ഉള്‍പ്പെടെ...

പരീക്ഷാ തീയതിയില്‍ മാറ്റം

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന വിസ്ഡം സിവില്‍ സര്‍വീസ് അക്കാദമിയുടെ കീഴില്‍ 2013-14 അധ്യയന വര്‍ഷം പുതുതായി ആരംഭിക്കുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഈ മാസം...

പരീക്ഷാപേടിക്ക് ഇനി ഗുഡ്‌ബൈ പറയാം

കോഴിക്കോട്: പരീക്ഷാപേടിയെയും ഒപ്പം ആശങ്കകളെയും മാനസിക സമ്മര്‍ദത്തെയും തുരത്തിയോടിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കാന്‍ സഹായിക്കുന്ന സര്‍ക്കാറിന്റെ വി ഹെല്‍പ്പ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. .ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് വി ഹെല്‍പ്പെങ്കിലും...