Wednesday, December 7, 2016
Tags Posts tagged with "Everest"

Tag: Everest

മഞ്ഞിടിച്ചില്‍: എവറസ്റ്റില്‍ 13 പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടു

കാഠ്മണ്ഡു: എവറസ്റ്റ് പര്‍വതനിരയില്‍ മഞ്ഞിടിച്ചിലില്‍ 13 നേപ്പാളീസ് പര്‍വതാരോഹകര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഏഴുപേരെ കാണാതായിട്ടുണ്ട്. ഇന്ന് രാവിലെ 6.30നാണ് മണ്ണിടിച്ചിലുണ്ടായത്. മരിച്ച 13 പേരെയും താഴെയുള്ള ക്യാമ്പില്‍ എത്തിച്ചിട്ടുണ്ടെന്ന് എവറസ്റ്റ്...

ഖത്തര്‍ പൗരന്‍ ആദ്യമായി എവറസ്റ്റിന് മുകളില്‍

ദോഹ: ആദ്യമായി ഖത്തര്‍ പൗരന്‍ എവറസ്റ്റ് കീഴടക്കി. ശൈഖ് മുഹമ്മദ് അല്‍ താനിയാണ് ഈ മഹാദൗത്യത്തില്‍ വിജയിച്ചത്. കഴിഞ്ഞ മാസം 22നാണ് ഇദ്ദേഹം വിജയകമായി എവറസ്റ്റ് പര്‍വത്തിന് മുകളിലെത്തിയത്. ഏഴ് ഭൂഖണ്ഡങ്ങകളിലേയും ഉയര്‍ന്ന...

പ്രായം എണ്‍പത്, റെക്കോര്‍ഡ് തിരുത്തി മ്യൂറ എവറസ്റ്റില്‍

കാഠ്മണ്ഡു: എവറസ്റ്റ് പര്‍വതത്തിന് മുകളിലെത്തി എണ്‍പതുകാരനായ ജപ്പാന്‍ പൗരന്‍ എഴുതിച്ചേര്‍ത്തത് പുതിയ റെക്കോര്‍ഡ്. എവറസ്റ്റിന് മുകളിലെത്തുന്ന ഏറ്റവും പ്രായം കൂടിയയാള്‍ എന്ന റെക്കോര്‍ഡാണ് ജപ്പാന്‍കാരനായ യുച്ചിറോ മ്യൂറ തിരുത്തിയെഴുതിയത്. ലോകത്തെ ഏറ്റവും ഉയരം...

എവറസ്റ്റ് കീഴടക്കുന്നതിനിടെ പര്‍വതാരോഹകന്‍ വീണ് മരിച്ചു

മോസ്‌കോ: എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള ശ്രമത്തിനിടെ വടം പൊട്ടിവീണ് റഷ്യക്കാരന്‍ മരിച്ചു. പര്‍വതാരോഹകനായ ബൊലോട്ടോവ് (50) ആണ് മരിച്ചത്. ഇദ്ദേഹം തൂങ്ങിയ വടം പൊട്ടി 300 മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പര്‍വതാരോഹണത്തില്‍ 1987...

ഒറ്റക്കാലുമായി ദേശീയ വോളി താരം എവറസ്റ്റ് കീഴടക്കാനൊരുങ്ങുന്നു

ജംഷഡ്പൂര്‍: വലതു കാല്‍ നഷ്ടപ്പെട്ട ദേശീയ വോളീ താരം അരുണിമ സിന്‍ഹ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കാനൊരുങ്ങുന്നു. രണ്ട് വര്‍ഷം മുമ്പ് ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് നഷ്ടപ്പെട്ട കാലിന്റെ...