Friday, December 9, 2016
Tags Posts tagged with "EUROPIAN UNION"

Tag: EUROPIAN UNION

ഇസിലിനെതിരെ നടപടി ശക്തമക്കാന്‍ യു എന്നും യൂറോപ്യന്‍ യൂനിയനും

പാരീസ്: ഇസില്‍ തീവ്രവാദികള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താന്‍ യു എന്‍ സുരക്ഷാ സമിതി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതിര്‍ത്തികളിലെ പരിശോധന ശക്തമാക്കാന്‍ യൂറോപ്യന്‍ യൂനിയനും അതിന്റെ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. പാരീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യു...

അഭയാര്‍ഥി പുനര്‍വിന്യാസം: ഇ യുവില്‍ ധാരണ

ബ്രസ്സല്‍സ്: യൂറോപ്പിലെത്തിയ അഭയാര്‍ഥികളെ പുനര്‍വിന്യസിക്കുന്ന വിഷയത്തില്‍ ബ്രസ്സല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ (ഇ യു) ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ ധാരണ. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് അഭയാര്‍ഥികളെ ഏറ്റെടുക്കുന്ന...

പോളിഷ് പ്രധാനമന്ത്രി ടസ്‌ക് അടുത്ത ഇ യു പ്രസിഡന്റ്

ബ്രസല്‍സ്: റഷ്യയും ഉക്രൈനുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ, യൂറോപ്യന്‍ നേതാക്കള്‍ പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കിനെ യൂറോപ്യന്‍ യൂനിയന്റെ അടുത്ത പ്രസിഡന്റായി നിശ്ചയിച്ചു. വിദേശനയ മേധാവിായി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ഫെഡ്രിക മൊഗേര്‍ണിയേയും നിയമിച്ചിട്ടുണ്ട്....

ഇ യു ഉപരോധം: മുന്നറിയിപ്പുമായി റഷ്യ

മോസ്‌കോ: ഉക്രൈന്‍ പ്രതിസന്ധിയില്‍ പഴിചാരി യൂറോപ്യന്‍ യൂനിയനും അമേരിക്കയും ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കെതിരെ ശക്തമായ മറുപടിയുമായി റഷ്യ. സുരക്ഷാ മേഖലയിലെ സഹകരണം തടസ്സപ്പെടുത്തുമെന്നും തീവ്രവാദത്തിനും സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടം അട്ടിമറിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി....

മലാലക്ക് യൂറോപ്യന്‍ യൂണിയന്റെ സഖരോവ് പുരസ്‌കാരം

ലണ്ടന്‍: വിദ്യാഭ്യാസത്തിനായുള്ള അവകാശ പോരാട്ടത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച പാക്കിസ്ഥാനി സ്‌കൂള്‍ വിദ്യാര്‍ഥിനി മലാല യൂസുഫ് സായിക്ക് യൂറോപ്യന്‍ യൂണിയന്റെ സഖരോവ് മനുഷ്യാവകാശ പുരസ്‌കാരം. സോവിയറ്റ് ഫിസിസിസ്റ്റ് ആന്‍ഡ്രേയ് സഖരോവിന്റെ സ്മരണാര്‍ഥമാണ് യൂറോപ്യന്‍ യൂണിയന്‍ വര്‍ഷംതോറും...