Sunday, December 4, 2016
Tags Posts tagged with "Europa League"

Tag: Europa League

യൂറോപ്പില്‍ അട്ടിമറി

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ യുവേഫ സംഘടിപ്പിക്കുന്ന രണ്ടാമത്തെ പ്രധാന ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പായ യൂറോപ ലീഗിന് തുടക്കം. ഗ്രൂപ്പ് റൗണ്ടുകളില്‍ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനം ഹോസ്പറും വെയില്‍സ് ക്ലബ്ബ് സ്വാന്‍സിയ സിറ്റിയും മികച്ച...

യൂറോപ്പാ ലീഗ്: ആദ്യപാദ സെമിയില്‍ ചെല്‍സിക്ക് ജയം

ബാസില്‍: യൂറോപ്പാ ലീഗിന്റെ ആദ്യപാദ സെമിയില്‍ ചെല്‍സിക്ക് വിജയം. കളിയുടെ അവസാന മിനിറ്റില്‍ വീണ ഗോളിനാണ് സ്വിറ്റ്‌സര്‍ലാന്റിലെ പ്രാദേശിക ചാമ്പ്യന്‍മാരായ എഫ്‌സി ബാസിലിനെയാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ വിജയം. മത്സരം...