Saturday, December 10, 2016
Tags Posts tagged with "EURO2016"

Tag: EURO2016

പോര്‍ച്ചുഗല്‍ യൂറോ ചാമ്പ്യന്‍മാര്‍

പാരിസ്: പരിക്കേറ്റ് പുറത്തിരുന്ന ക്യാപ്റ്റന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സാക്ഷിയാക്കി പോര്‍ച്ചുഗല്‍ യൂറോ കിരീടം സ്വന്തമാക്കി. പന്ത്രണ്ട് വര്‍ഷം മുമ്പ് കലാശപ്പോരാട്ടത്തില്‍ കൈവിട്ട കിരീടം എക്‌സ്ട്രാ ടൈമില്‍ പകരക്കാരനായെത്തിയ എഡര്‍ നേടിയ ഗോളിലൂടെയാണ് പോര്‍ച്ചുഗല്‍...

യൂറോ കപ്പ് സെമിയില്‍ ജര്‍മനിയെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍

മാഴ്‌സെല്ലെ: യൂറോ കപ്പ് രണ്ടാം സെമിയില്‍ ജര്‍മനിയെ എതിരില്ലാത്ത രണ്ടു ഗോളിനു തകര്‍ത്ത് ഫ്രാന്‍സ് ഫൈനലിലേക്കു പ്രവേശനം നേടി. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരവുമായിരുന്നു ഇത്തവണ ഫ്രഞ്ചു...

യൂറോ കപ്പ്: പോര്‍ച്ചുഗല്‍ ഫൈനലില്‍

പാരീസ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളില്‍ വെയില്‍സിനെ 2-0ന് പരാജപ്പെടുത്തി പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. അന്പതാം മിനുട്ടില്‍ ആയിരുന്നു ക്രിസ്റ്റിയാനോയുടെ ഗോള്‍. മൂന്ന് മിനിട്ടുകള്‍ക്ക് ശേഷ നാനിയും ഗോള്‍...

യൂറോ കപ്പില്‍ ജര്‍മനി-ഫ്രാന്‍സ്: ക്ലാസിക് സെമി

പാരിസ്: യൂറോ കപ്പ് ഫുട്‌ബോളില്‍ ജര്‍മനി-ഫ്രാന്‍സ് ക്ലാസിക് സെമി ഫൈനല്‍ പോരിന് കളമൊരുങ്ങി. അട്ടിമറി വീരന്‍മാരായ ഐസ്‌ലാന്‍ഡിനെ നിര്‍ദാക്ഷിണ്യം തകര്‍ത്താണ് ഫ്രാന്‍സ് വ്യാഴാഴ്ച നടക്കുന്ന സെമി പോരിന് ടിക്കറ്റെടുത്തത്. 5-2 നായിരുന്നു ആതിഥേയരുടെ...

യൂറോ കപ്പ്: ഇറ്റലിയെ തോല്‍പിച്ച് ജര്‍മനി സെമിയില്‍

ഫ്രാന്‍സ്: പ്രധാന ടൂര്‍ണമെന്റുകളില്‍ ഇറ്റലിയോട് പരാജയപ്പെടുന്ന പതിവ് തിരുത്തി ജര്‍മനി. യൂറോ കപ്പ് ക്വാര്‍ട്ടറില്‍ ഇറ്റലിയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ജര്‍മനി യൂറോ കപ്പ് സെമിയില്‍ കടന്നു. യൂറോ കപ്പിന്റെ ഫൈനലിന് മുമ്പുള്ള ഫൈനല്‍...

സ്‌പെയിനിനെ തകര്‍ത്ത് ഇറ്റലി യൂറോ കപ്പ് ക്വാര്‍ട്ടറില്‍

പാരീസ്: നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ തകര്‍ത്ത് ഇറ്റലി യൂറോ കപ്പ് ക്വാര്‍ട്ടറില്‍. ജര്‍മനിയാണ് ക്വാര്‍ട്ടറില്‍ ഇറ്റലിയുടെ എതിരാളികള്‍.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഡെല്‍ബോസ്‌കിന്റെ ടീം തോല്‍വി വഴങ്ങിയത്. 33ാം മിനിറ്റില്‍ ജോര്‍ജിയോ ചെല്ലിനിയും 90ാം...

യൂറോ കപ്പ്: ബെല്‍ജിയവും ഇറ്റലിയും മരണ ഗ്രൂപ്പില്‍

പാരീസ്: അടുത്ത വര്‍ഷം ഫ്രാന്‍സില്‍ അരങ്ങേറുന്ന യൂറോ കപ്പ് ടീമുകളുടെ നറുക്കെടുപ്പ് പാരീസില്‍ നടന്നു. ആറ് ഗ്രൂപ്പുകളിലായി ആകെ 24 ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കും. ബെല്‍ജിയവും ഇറ്റലിയും സ്വീഡനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഇ...

യൂറോ കപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു

പാരീസ്: 2016ല്‍ ഫ്രാന്‍സില്‍ നടക്കുന്ന യൂറോ കപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. യൂറോ കപ്പിന്റെ ആകൃതിയില്‍ തന്നെയുള്ള ലോഗോയില്‍ ചുവപ്പ്, നീല, വെള്ള നിറങ്ങളുമുണ്ട്. ''ഫുട്‌ബോളെന്ന കലയെ ആഘോഷമാക്കുക'' എന്നതാണ് ലോഗോയിലെ മൂന്ന്...