Friday, April 28, 2017
Tags Posts tagged with "ET Muhammed basheer"

Tag: ET Muhammed basheer

ഗുജറാത്ത് കലാപബാധിതര്‍ക്ക് മാലിന്യക്കൂമ്പാരത്തില്‍ വീട് വെച്ച് നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് ഇ.ടി

കോഴിക്കോട്: ഗുജറാത്ത് കലാപബാധിതര്‍ക്ക് മാലിന്യക്കൂമ്പാരത്തില്‍ വീട് വെച്ച് നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. വീട് പണിയുന്ന സമയത്ത് അവിടെ മാലിന്യക്കൂമ്പാരം ഉണ്ടായിരുന്നില്ല. വീടുകളുടെ പണി ഒരു...

യു ഡി എഫ് പരാജയമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: യു ഡി എഫ് സംവിധാനം പരാജയമെന്ന് മുസ് ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. ഈ അവസ്ഥയില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പിനെ നേരിട്ടാല്‍ തിരിച്ചടി ഉണ്ടാവുമെന്നും മുസ് ലിം ലീഗിന്റെ...

ഉപമുഖ്യമന്ത്രി പദം ലീഗിന് അവകാശപ്പെട്ടതെന്ന് ഇ ടി

കോഴിക്കോട്: ഉപമുഖ്യമന്ത്രി പദത്തിന്റെ കാര്യത്തില്‍ ലീഗ് വിട്ടുവീഴ്ചക്കില്ലെന്ന് പാര്‍ട്ടടി ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ഉപമുഖ്യമന്ത്രി പദം പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്നും ലീഗ് വ്യക്തമാക്കി. ഉപമുഖ്യമന്ത്രി പദം ഉണ്ടെങ്കില്‍ അതിന്റെ...

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം സ്വന്തം കാര്യം നേടാനെന്ന് വി എസ്

തൃശൂര്‍:എസ്എന്‍ഡിപിഎന്‍എസ്എസ് ഐക്യനീക്കം സ്വന്തം കാര്യം നേടാനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സമുദായം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. സമൂഹത്തില്‍ വര്‍ഗീയത വളരാനേ ഇത് ഉപകരിക്കൂ എന്നും വിഎസ് പറഞ്ഞു.നേരത്തെ എന്‍എസ്എസ് ജനറല്‍...

സുകുമാരന്‍നായരുടെ പ്രസ്താവന തരംതാണത്: ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: സുകുമാരന്‍നായരുടെ പ്രസ്താവന തരംതാണതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഇത് സമുദായ സൗഹാര്‍ദത്തിന് ഗുണകരമല്ലെന്നും ഇത്തരം അഭിപ്രായപ്രകടനങ്ങളില്‍ നിന്ന് എന്‍എസ്എസ് പിന്മാറണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.