Saturday, December 3, 2016
Tags Posts tagged with "ES bijimol"

Tag: ES bijimol

ഇഎസ് ബിജിമോളെ സിപിഐ ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി

ആലപ്പുഴ: ഇഎസ് ബിജിമോള്‍ എംഎല്‍എയെ സിപിഐ തരംതാഴ്ത്തി. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്. താന്‍ മന്ത്രിയാകാതിരുന്നത് തനിക്ക് ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതിനാലാണെന്ന ബിജിമോളുടെ പരാമര്‍ശമാണ് നടപടിക്ക് കാരണമായത്. ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍...