Thursday, July 27, 2017
Tags Posts tagged with "ep jayarajan"

Tag: ep jayarajan

സിപിഐയുടെ വലുപ്പം നാട്ടുകാര്‍ക്കറിയാമെന്ന് ഇപി ജയരാജന്‍

തൃശൂര്‍: മുഖ്യമന്ത്രിയെ വിമര്‍ശിച്ച ജനയുഗം ലേഖനത്തിന്റെ പേരില്‍ സിപിഐ നേതൃത്വത്തെ കടന്നാക്രമിച്ച് ഇപി ജയരാജന്‍. ഇടതുപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ കൈയിലെ പാവയായി ജനയുഗം മാറിയെന്ന് ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസ്, സിപിഐ, കോണ്‍ഗ്രസ് എന്നിവര്‍...

ബന്ധുനിയമനം: ജയരാജനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ ഇപി ജയരാജനെതിരായ വിജിലന്‍സ് എഫ്‌ഐആര്‍ കോടതി സ്വീകരിച്ചു. എഫ്‌ഐആര്‍ സമര്‍പ്പിച്ചതിനാല്‍ ജയരാജനെതിരായ പരാതിയില്‍ തീര്‍പ്പുണ്ടാക്കിയ കോടതി, കേസില്‍ തുടരന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. അന്വേഷണം പൂര്‍ത്തിയാക്കിയശേഷം പരാതി വീണ്ടും പരിഗണിക്കും....

ബന്ധുനിയമനം: മാനദണ്ഡങ്ങള്‍ മറികടന്നിട്ടില്ലെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മാനദണ്ഡങ്ങള്‍ മറികടന്നിട്ടില്ലെന്ന് ഇപി ജയരാജന്റെ മൊഴി. നിയമനം ലഭിച്ചെന്ന് പറയപ്പെടുന്ന സുധീര്‍ നമ്പ്യാര്‍ കെഎസ്‌ഐഡിസി എംഡിയായി ചുമതലയേറ്റിട്ടില്ലെന്നും ജയരാജന്‍ വിജിലന്‍സിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസം എംഎല്‍എ ഹോസ്റ്റലിലെത്തിയാണ്...

സൗജന്യമായി തേക്ക് നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ല; ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഇപി ജയരാജന്‍

തിരുവനന്തപുരം: സൗജന്യമായി തേക്ക് നല്‍കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന ആരോപണത്തില്‍ വീശദീരണവുമായി ഇപി ജരാജന്‍ രംഗത്ത്. ഇരിണാവ് ക്ഷേത്രം തന്റെ കുടുംബ ക്ഷേത്രമല്ല, ദേവസ്വത്തിന്റേതാണ്. ക്ഷേത്രം ഭാരവാഹികളുടെ കത്താണ് വനംവകുപ്പിന് കൈമാറിയെന്നും ജയരാജന്‍...

കുടുംബക്ഷേത്ര നവീകരണത്തിന് 50 കോടിയുടെ തേക്ക് ഇപി ജയരാജന്‍ സൗജന്യമായി ആവശ്യപ്പെട്ടു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ഇപി ജയരാജന്‍ വീണ്ടും വിവാദത്തില്‍. കുടുംബക്ഷേത്ര നവീകരണത്തിന് 50 കോടിയുടെ തേക്ക് സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് പുതിയ വിവാദം. മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍പേഡിലാണ് ജയരാജന്‍ വനംവകുപ്പിന്...

മാധ്യമങ്ങളെ പഴിച്ച് നേതാവ് നഷ്ടപ്പെടുത്തുന്നത്

പ്രശ്‌നം മാധ്യമങ്ങളുടേതാണ്. അവരങ്ങനെ എല്ലാറ്റിനെയും പൊലിപ്പിച്ച് കാട്ടുകയും ഇല്ലാത്തതൊക്കെ ഉണ്ടെന്ന് വരുത്തുകയും ചെയ്യുകയാണ്. അതൊരു വേട്ടയാടലാണ്. അതിന്റെ ഇരയാണ് താന്‍ എന്നാണ് മന്ത്രി സ്ഥാനം രാജിവെച്ച ഇ പി ജയരാജന്‍ നിയമസഭയില്‍ വിശദീകരിച്ചത്....

സമീപനത്തില്‍ വ്യത്യാസമുണ്ട്; നടപടിയിലും

ബന്ധു നിയമനപ്രശ്‌നത്തില്‍ വ്യവസായവകുപ്പ് മന്ത്രി ഇ പി ജയയരാജന്റെ രാജിയിലൂടെ ഇടതുപക്ഷജനാധിപത്യ മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സദാചാരവും അതിന്റെ ധാര്‍രികശക്തിയുമാണ് പ്രകടമായിരിക്കുന്നത്. ബി ജെ പിയും കോണ്‍ഗ്രസുമൊക്കെ പ്രതിനിധാനം ചെയ്യുന്ന കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും...

രാജിവെച്ചത് പാര്‍ട്ടിയുടെ യശസ്സിന് കളങ്കം വരാതിരിക്കാനെന്ന് ജയരാജന്‍

തിരുവനന്തപുരം: പാര്‍ട്ടിയുടേയും സര്‍ക്കാറിന്റേയും യശസ്സിന് കളങ്കം വരാതിരിക്കാനാണ് രാജിവെച്ചതെന്ന് ഇപി ജയരാജന്‍. വ്യവസായവകുപ്പ് മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞ നാലരമാസക്കാലം കേരളത്തിന്റെ വ്യവസായ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. തന്റെ പ്രവര്‍ത്തനങ്ങള്‍ വ്യവസായ...

മന്ത്രിസഭയിലെത്തിയത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി; ബന്ധുനിയമനത്തില്‍ അടിതെറ്റി

തിരുവനന്തപുരം: പാര്‍ട്ടിയിലും സര്‍ക്കാറിലും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്നു ഇപി ജയരാജന്‍. ആരേയും കൂസാത്ത പ്രകൃതം, കാര്‍ക്കശ്യമുള്ള നിലപാടുകള്‍, ആരോടും വെട്ടിത്തുറന്ന് കാര്യങ്ങള്‍ പറയുന്ന ആള്‍ തുടങ്ങിയവയാണ് ഇപി ജയരാജന്റെ സവിശേഷതകള്‍. അതുകൊണ്ട്...

ബന്ധുനിയമനം: ഇപി ജയരാജന്‍ രാജിവെച്ചു

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇപി ജയരാജന്‍ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. തീരുമാനം സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. സര്‍ക്കാറിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ജയരാജന്‍...
Advertisement