Friday, December 9, 2016
Tags Posts tagged with "environment"

Tag: environment

പരിസ്ഥിതി സാക്ഷരതയിലേക്ക് ഒരു ചുവടുകൂടി

കേവല സാക്ഷരത നേടുക എന്നതായിരുന്നു സക്ഷരതാ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യം. ഒരു വര്‍ഷത്തെ ജനകീയ പ്രവര്‍ത്തനത്തിലൂടെ ആ ലക്ഷ്യം കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ സാക്ഷരതയിലും സ്ത്രീ സാക്ഷരതയിലും വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമെത്താന്‍ കേരളത്തിനുകഴിഞ്ഞിട്ടുണ്ട്....

കൈയേറ്റവും അധിനിവേശവും മരണമണിമുഴക്കി

'കുന്നുകള്‍ കടിച്ചു മുറിച്ചു, മരങ്ങള്‍ ചവച്ചിറക്കി, പുഴകള്‍ കുടിച്ചു വറ്റിച്ചു. വിശപ്പ് ഇനിയും ശമിച്ചിട്ടില്ല'... എന്നു തുടങ്ങി കുറിച്ചിട്ട കവിത പോലെയാണ് പ്രകൃതിയോടു കാട്ടുന്ന മനുഷ്യന്റെ പരാക്രമമെന്ന് വിലയിരുത്തിയാല്‍ മാത്രം മതി നമ്മുടെ...

ചുവന്ന പട്ടികയില്‍ ഇനി ആര്?

സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഏതുതരത്തിലുള്ള വികസനമാണ് വേണ്ടതെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ നാം കുടുങ്ങും. നടപ്പാക്കുന്ന അല്ലെങ്കില്‍ കാലക്രമേണ നടപ്പില്‍ വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും നമുക്ക് തന്നെ ഒരു...

ജീവനക്കാരെ പരിസ്ഥിതിയെക്കുറിച്ച് പഠിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

കണ്ണൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിസ്ഥിതി ബോധം പകര്‍ന്നു നല്‍കാന്‍ സംസ്ഥാനത്ത് ആദ്യമായി പ്രത്യേക പരിശീലന പദ്ധതിയുമായി പരിസ്ഥിതി വകുപ്പ് തയ്യാറെടുക്കുന്നു. മുഴുവന്‍ വകുപ്പുകളിലെയും ജീവനക്കാര്‍ക്കും തീരദേശ പരിപാലനം, തണ്ണീര്‍ത്തട സംരക്ഷണം തുടങ്ങി എല്ലാവിധ...