Thursday, December 8, 2016
Tags Posts tagged with "ENGLISH PREMIER LEAGUE"

Tag: ENGLISH PREMIER LEAGUE

പ്രീമിയര്‍ ലീഗ് കിരീടം ലീസെസ്റ്ററിന്

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വെയിന്‍ റൂണിക്ക് നല്‍കുന്ന ശമ്പളം മതി ലീസെസ്റ്റര്‍ സിറ്റിക്ക് ഒരു സീസണ്‍ കഴിഞ്ഞു പോകാന്‍ ! ഇറ്റാലിയന്‍ കോച്ച് ക്ലോഡിയോ റാനിയേരി പരിശീലിപ്പിച്ച ലീസെസ്റ്റര്‍ സിറ്റിയില്‍ ഇംഗ്ലണ്ടിന് പുറത്തേക്ക്...

ചെല്‍സിക്ക് ജയം !

  ലണ്ടന്‍: ഹൊസെ മൗറീഞ്ഞോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷം ആദ്യമായി പ്രീമിയര്‍ ലീഗില്‍ കളിക്കാനിറങ്ങിയ ചെല്‍സിക്ക് മിന്നുന്ന ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഹോംഗ്രൗണ്ടില്‍ അവര്‍ സണ്ടര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. അതേ സമയം കാണികളൊന്നടങ്കം...

മൗറിഞ്ഞോയെ ചെല്‍സി പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സി പരിശീലക സ്ഥാനത്ത് നിന്ന് ഹൊസെ മൗറിഞ്ഞോയെ ഒഴിവാക്കി. സീസണില്‍ ഒമ്പത് തോല്‍വികളുമായി പതിനാറാം സ്ഥാനത്തായതോടെയാണ് ചെല്‍സി ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായ മൗറിഞ്ഞോയെ...

റൊണാള്‍ഡോക്ക് അഞ്ച് ഗോള്‍; ഇടിത്തീയായി റയല്‍

മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഹാട്രിക് അടക്കം അഞ്ച് ഗോളുകളുമായി തകര്‍ത്താടിയപ്പോള്‍ സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡിന് മിന്നുന്ന ജയം. ഒന്നിനെതിരെ ഒമ്പത് ഗോളുകള്‍ക്ക് ഗ്രാനഡയെയാണ് റയല്‍ തറപറ്റിച്ചത്. റയലിനായി കരിം...

മെസിക്ക് ഡബിള്‍; ബാഴ്‌സക്ക് ജയം

മാഡ്രിഡ്: ലാലിഗയില്‍ മെസിയുടെ ഇരട്ട ഗോളില്‍ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. ഐബറിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്. സീസണില്‍ മെസിക്ക് ഇതോടെ 43 ഗോളുകളായി. 33ാം മിനുട്ടില്‍ പെനാള്‍ട്ടിയിലൂടെയും 55ാം...

സിറ്റിയെ വീഴ്ത്തി ആഴ്‌സണല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത അടിയേറ്റു. സ്വന്തം തട്ടകത്തില്‍ അവര്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ആഴ്‌സണലിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. 24താം മിനുട്ടില്‍ കസോള പെനാല്‍റ്റിയിലൂടെ...

23 മത്സരങ്ങള്‍ക്ക് ശേഷം തോല്‍വി; ചെല്‍സിയുടെ ‘സമാധാനം’ പോയി

ലണ്ടന്‍: ഒന്നാം ലോകമഹായുദ്ധം ക്രിസ്മസ് കാലത്ത് നിര്‍ത്തിവെച്ചതിന്റെ നൂറാം വാര്‍ഷിക ദിനത്തെ സ്മരിച്ചു കൊണ്ട് തുടങ്ങിയ മത്സരത്തില്‍ ചെല്‍സിയുടെ 23 മത്സരങ്ങള്‍ നീണ്ട 'സമാധാനം' നഷ്ടമായി. അതേ, തുടരെ ഇരുപത്തിമൂന്ന് മത്സരങ്ങളില്‍ പരാജയമറിയാതെ...

ലിവര്‍പൂള്‍ കീഴടക്കി ചെല്‍സി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് എതിരില്ല. ഹോംഗ്രൗണ്ടിലിറങ്ങിയ ലിവര്‍പൂളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി ചെല്‍സി ലീഗ് ടേബിളിലെ ഒന്നാം സ്ഥാനം ബലപ്പെടുത്തി. ലീഗില്‍ അഞ്ചാം തോല്‍വിയോടെ ലിവര്‍പൂള്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു....

ലിവര്‍പൂളിന് തോല്‍വി; ആഴ്‌സണല്‍, ചെല്‍സി ജയിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ വീഴ്ത്തി ന്യൂകാസിലിന്റെ കരുത്തറിയിക്കല്‍ (1-0).അയോസ് പെരെസാണ് വിജയഗോള്‍ നേടിയത്. തുടരെ രണ്ടാം മത്സരത്തിലും വിജയഗോളടിച്ചാണ് പെരെസ് താരമായത്. ലീഗില്‍ തുടരെ നാലാം ജയമാണ് ന്യൂകാസില്‍ നേടിയത്....

മാഞ്ചസ്റ്ററിന് നാണംകെട്ട തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം തീരുന്നില്ല.  കാപ്പിറ്റല്‍ ലീഗ് കപ്പില്‍ മൂന്നാം ഡിവിഷന്‍ ക്ലബായ മില്‍ട്ടണ്‍ കീന്‍സ് ഡോണ്‍സിനോട് മറുപടിയില്ലാത്ത നാലു ഗോളിന് മാഞ്ചസ്റ്റര്‍ തരിപ്പണമായി. സ്‌ട്രൈക്കര്‍ വില്‍ ഗ്രിഗിന്റേയും...