Tuesday, December 6, 2016
Tags Posts tagged with "Engineering colleges"

Tag: Engineering colleges

സ്വയംഭരണ കോളജുകള്‍ക്ക് ബിരുദദാനാവകാശം: യു ജി സി ആക്ടില്‍ ഭേദഗതി വരുത്തും

ന്യൂഡല്‍ഹി: നിലവില്‍ രാജ്യത്ത് സ്വയംഭരണാവകാശം നല്‍കിയിട്ടുള്ള കോളജുകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി കേന്ദ്രമാനവ വിഭവശേഷി വകുപ്പും യു ജി സിയും തിരഞ്ഞെടുക്കപ്പെട്ട സ്വയംഭരണ കോളജുകളുടെ തലവന്മാരുമായും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാര്‍...

അഞ്ച് പുതിയ സ്വാശ്രയ കോളജുകള്‍ക്ക് അനുമതി; 7,686 എന്‍ജിനീയറിംഗ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ എന്‍ജിനീയറിംഗ് കോളജുകളില്‍ 2012-13 അധ്യായന വര്‍ഷം 15 ശതമാനം സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു. സംസ്ഥാനത്താകെ സര്‍ക്കാര്‍, എയ്ഡഡ്, സഹകരണ, സ്വാശ്രയ മേഖലകളില്‍ എന്‍ജിനീയറിംഗ് പഠനത്തിന് 52,976 സീറ്റുകളാണ്...

എന്‍ജിനീയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എന്‍ജിനീയറിംഗ് പ്രവേശന പരിക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ദീകരിച്ചു. ആദ്യ മൂന്ന് റാങ്കുകളും ആണ്‍കുട്ടികള്‍ക്കാണ്. ആല്‍വിന്‍ ജോസ് ജോര്‍ജിനാണ് ഒന്നാം റാങ്ക്. ആര്‍ ശ്രീഹരി രണ്ടാം റാങ്കും എസ് ശിവപ്രസാദ് മൂന്നാം റാങ്കും...

സ്വാശ്രയ എന്‍ജിനീയറിംഗ് തീരുമാനമായില്ല; ഇന്ന് വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിംഗ് കോഴ്‌സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് അസോസിയേഷനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. എന്‍ജിനീയറിംഗ് പ്രവേശനത്തിനുള്ള യോഗ്യതയില്‍ ഇളവ് വേണമെന്ന നിലപാടില്‍ മാനേജ്‌മെന്റുകള്‍ ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച വഴിമുട്ടിയത്. എന്നാല്‍,...

54 പോളിടെക്‌നിക്കുകളുടെ അംഗീകാരം റദ്ദാക്കാന്‍ നടപടി തുടങ്ങി

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലുള്ള 54 പോളിടെക്‌നിക്കുകളുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടികള്‍ ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ആരംഭിച്ചു. സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് കൗണ്‍സില്‍ പോളിടെക്‌നിക്കുകളുടെ...