Wednesday, December 7, 2016
Tags Posts tagged with "endosalphan"

Tag: endosalphan

എന്‍ഡോസള്‍ഫാന്‍ സമരം ഒത്തുതീർപ്പായി; ദുരിതബാധിതരുടെ പട്ടിക പുതുക്കി നിശ്ചയിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സംയുക്ത സമരസമിതി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവന്ന പട്ടിണി സമരം അവസാനിപ്പിച്ചു. ദുരിതബാധിതരുടെ അംഗീകൃത പട്ടിക പുതുക്കി നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ ഉറപ്പിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ...

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം: കേരളത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വാഗ്ദാനം ചെയ്ത സഹായങ്ങള്‍ നല്‍കാത്തതിന് സംസ്ഥാന സര്‍ക്കാറിന് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. ഇരകള്‍ക്ക് പലര്‍ക്കും സഹായം ലഭിച്ചില്ലെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസയച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കും കാസര്‍കോട്, പാലക്കാട്...

എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതരുടെ കടങ്ങള്‍ക്ക് ആറ് മാസത്തെ മൊറട്ടോറിയം

  തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടങ്ങള്‍ക്ക് ആറ് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ക്യാന്‍സര്‍ ബാധിതരെ കൂടി ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ദുരിതബാധിതരുടെ കടങ്ങള്‍ ഉള്‍പ്പെടെയുള്ള...