Thursday, December 8, 2016
Tags Posts tagged with "endosalfan"

Tag: endosalfan

എന്‍ഡോസള്‍ഫാന്‍: ഇനിയും സമരം വേണ്ടിവരുമോ?

എന്‍ഡോസള്‍ഫാന്‍ എന്ന കൊടിയ ദുരന്തത്തിലെ ഭാഗ്യഹീനരായവരെ ഇന്ന് എല്ലാവര്‍ക്കും സുപരിചിതമാണ്. കാസര്‍കോട് ജില്ലയിലെ കുറേ ഗ്രാമങ്ങളിലെ ആയിരക്കണക്കിന് ദരിദ്ര കുടുംബങ്ങളിലാണ് അവരുള്ളത്. അവരുടെ ദുരിതം ഏറെ കാലം ആരും അറിഞ്ഞിരുന്നില്ല. കാരണം അവരുടെ...

എന്‍ഡോസള്‍ഫാന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. ദുരിത ബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

എന്‍ഡോസള്‍ഫാന്‍ പുനരധിവാസത്തിന് ബേങ്കുകള്‍ സഹായം നല്‍കണം: മുഖ്യമന്ത്രി

തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തെ ബേങ്കുകള്‍ സാമ്പത്തിക സഹായം നല്‍കാന്‍ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംസ്ഥാനതല ബേങ്കേഴ്‌സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസ പാക്കേജിനും ആരോഗ്യ പരിരക്ഷക്കും...

എന്‍ഡോസള്‍ഫാന്‍: ചര്‍ച്ച പരാജയം

തിരുവനന്തപുരം: വിഷമഴയുടെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യമുന്നയിച്ച് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കാസര്‍കോട്ട് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരസമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. കടബാധ്യത തള്ളണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വസ്തുതകള്‍...