Sunday, December 4, 2016
Tags Posts tagged with "emigration"

Tag: emigration

എമിഗ്രേഷന്‍ സംവിധാനം ഇലക്ട്രോണിക് സിസ്റ്റത്തിലേക്ക് മാറുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ എമിഗ്രേഷന്‍ സംവിധാനം ഏപ്രില്‍ മുതല്‍ പൂര്‍ണമായും ഇലക്ട്രോണിക് സമ്പ്രദായത്തിലേക്ക് മാറുന്നു. നടപടിക്രമങ്ങള്‍ അനായാസമാക്കുകയും സുതാര്യത ഉറപ്പാക്കുകയുമാണ് ഇതുവഴി ലക്ഷ്യം. ഇ-മൈഗ്രേറ്റ് എന്ന പേരിലാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അപേക്ഷ സമര്‍പ്പണം,...

ഹത്തയില്‍ പുതിയ ഇമിഗ്രേഷന്‍ ഓഫീസ് ഈ വര്‍ഷം

ഹത്ത: യു എ ഇ-ഒമാന്‍ അതിര്‍ത്തിയായ ഹത്തയിലെ പുതിയ ഇമിഗ്രേഷന്‍ ഓഫീസ് ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ദുബൈ ഇമിഗ്രേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അഹ്മദ് അല്‍ മറീ അറിയിച്ചു. നിലവില്‍ ഹത്തയിലെ ഇമിഗ്രേഷന്‍...