Monday, December 5, 2016
Tags Posts tagged with "emgalburt"

Tag: emgalburt

കമ്പ്യൂട്ടര്‍ മൗസിന്റെ ഉപജ്ഞാതാവ് ഡഗ്ലസ് എംഗല്‍ബര്‍ട്ട് അന്തരിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: കമ്പ്യൂട്ടര്‍ മൗസിന്റെ ഉപജ്ഞാതാവ് ഡഗ്ലസ് എംഗല്‍ബര്‍ട്ട്(88) അന്തരിച്ചു.ചൊവ്വാഴ്ച അതെര്‍ട്ടിലുള്ള സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.അസുഖ ബാധിതനായ എംഗല്‍ബര്‍ട്ടിന്റെ മരണ വിവരം മകള്‍ ക്രിസ്റ്റീനയാണ് അറിയിച്ചത്.ഇ-മെയില്‍,വേര്‍ഡ് പ്രൊസസിംഗ്,വീഡിയോ കോണ്‍ഫറന്‍സ് എന്നിവയുടെ ഗവേഷണത്തിന് പിന്നിലും ഡഗ്ലസ്...