Sunday, December 4, 2016
Tags Posts tagged with "emerging kerala"

Tag: emerging kerala

എമേര്‍ജിംഗ് കേരള പരാജയമല്ല: പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: എമേര്‍ജിംഗ് കേരള പരാജയമല്ലെന്ന് വ്യവസായ വകുപ്പ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. ഐടി മേഖലയ്ക്ക്്് ഉണര്‍വേകാന്‍ എമേര്‍ജിംഗ് കേരളയ്ക്ക സാധിച്ചിട്ടുണ്ട്. ധാരണാപത്രം അടിസ്ഥാനമാക്കിയല്ല ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പുകക്കുഴല്‍ വ്യവസായങ്ങളെ എമേര്‍ജിംഗ്...