Friday, December 9, 2016
Tags Posts tagged with "elephent attack"

Tag: elephent attack

കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ വൃദ്ധന്‍ മരിച്ചു

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ വൃദ്ധന്‍ മരിച്ചു. അപ്പപ്പാറ ആക്കൊല്ലികുന്ന് മഞ്ഞപ്പറമ്പില്‍ രാമന്‍കുട്ടി (85) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴുമണിയോട് കൂടി വീട്ടില്‍ നിന്നും അപ്പപ്പാറയിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നട്ടെല്ലിനും കാലിനും...

അട്ടപ്പാടിയില്‍ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലെ കൊളപ്പടിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വൃദ്ധയെ ആന ചവിട്ടിക്കൊന്നു. ചെറിയ(67) നെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ബുധനാഴ്ച അര്‍ധ രാത്രിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കലിതുള്ളി ഗജവീരന്‍

ആനയൊരു പാവം ജീവിയാണ്. അവനെ സ്‌നേഹിച്ചും ലാളിച്ചും വേണ്ടത്ര തീറ്റകൊടുത്തും വളര്‍ത്തിയാല്‍ മാത്രം. അതല്ലെങ്കിലോ, അവനിടയും. ഇടഞ്ഞാല്‍ കളി മാറും. സ്‌നേഹിച്ച് പോറ്റിയ പാപ്പാനിട്ടാണ് ആദ്യകൊട്ട് കിട്ടുക. പിന്നെ കണ്ണില്‍ കണ്ടെതെല്ലാം ധിം...

മീനങ്ങാടിയെ വിറപ്പിച്ച് കാട്ടുകൊമ്പന്‍മാര്‍ ഭീതി പരത്തി

മീനങ്ങാടി: മീനങ്ങാടി ടൗണി നടുത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഇന്നലെ രാവിലെയാണ് ടൗണിനടുത്ത അമ്പലപ്പടിയില്‍ മൂന്നു കാട്ടാനകള്‍ എത്തിയത്. ക്ഷീര സംഘം ഓഫീസിനടുത്ത് ദേശീയ പാതയില്‍ നിലയുറപ്പിച്ച കാട്ടുകൊമ്പന്‍മാര്‍ പിന്നീട് റോഡ്...

കാട്ടാന ശല്യത്തിനെതിരെ നിരാഹാര സമരവും കടയടപ്പും

ഗൂഡല്ലൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍വ്വകക്ഷിയുടെ ആഭിമുഖ്യത്തില്‍ അയ്യംകൊല്ലിയില്‍ നിരാഹാരസമരവും കടയടപ്പും നടത്തി. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി നാശം വരുത്തുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തുക, കാട്ടാനാക്രമണത്തില്‍ കൃഷികള്‍ നശിച്ച കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക,...

ഇടഞ്ഞ ആന രണ്ടാം പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം: ഇടഞ്ഞ ആന രണ്ടാം പാപ്പാനെ കുത്തിക്കൊന്നു. ശശാങ്കരനാണ് മരിച്ചത്. കൊല്ലം കടയ്ക്കലില്‍ തടി വലിക്കാന്‍ കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. ഒന്നാം പാപ്പാന്‍ ഷാജിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.