Friday, July 21, 2017
Tags Posts tagged with "elephent"

Tag: elephent

ഇടക്കൊച്ചിയില്‍ ചതുപ്പില്‍ കുടുങ്ങിയ ആന ചരിഞ്ഞു

കൊച്ചി: ഇടക്കൊച്ചിയില്‍ ചതുപ്പില്‍ പതിഞ്ഞ ആന ചരിഞ്ഞു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി പുറത്തെത്തിച്ച ശേഷമാണ് ആന ചരിഞ്ഞത്. ഹൃദയാഘാതമാണ് ചരിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. പാമ്പായി മൂലയില്‍ കണ്ണന്‍കാട്ട് ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന ആനക്ക്...

ചേനപ്പാടി എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പിച്ചു

കാളികാവ്: ചേനപ്പാടി എസ്റ്റേറ്റില്‍ കാട്ടാനകള്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു. എസ്റ്റേറ്റില്‍ ഇടവിളയായി ചെയ്ത പൈനാപ്പിള്‍ കൃഷിയില്‍ കാട്ടാനക്കൂട്ടം വന്‍ നാശമാണ് വരുത്തിയത്. തിങ്കളാഴ്ച രാത്രിയില്‍ ഒറ്റയാന്‍ ഇറങ്ങിയാണ് കൃഷി നശിപ്പിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴരയോടെത്തന്നെ...

കാട്ടാനയെ ശിരുവാണിയില്‍ നിന്ന് കൊണ്ടുപോകാന്‍ നീക്കം

പാലക്കാട്: ട്യൂമര്‍ ബാധിച്ച് അവശനിലയിലായ ശിരുവാണി വനത്തിലെ മോഴാനയെ വിദ്ഗധപരിശോധനക്കായി കൊണ്ടു പോകുന്നു. വയനാട്, മലയാറ്റൂര്‍, കോന്നി എന്നി സ്ഥലങ്ങളിലെ മൃഗാശുപത്രികളിലാണ് കൊണ്ടു പോകുന്നതിനായി പരിഗണിക്കുന്നതെന്ന് പ്രിന്‍സിപ്പാല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) കെ...

നാട്ടാന പരിപാലന ചട്ടം അട്ടിമറിക്കപ്പെടുന്നു

കോതമംഗലം: എട്ട് മാസത്തിനിടയില്‍ കേരളത്തില്‍ ചരിഞ്ഞത് 36 ആനകള്‍. നാട്ടാന പരിപാലന നിയമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോഴാണ് എട്ട് മാസത്തിനിടയില്‍ 36 ആനകള്‍ ചെരിഞ്ഞത്. ഇവയില്‍ 29 എണ്ണം സ്വകാര്യവ്യക്തികളുടെ കൈവശമുള്ള നാട്ടാനകളും 7 എണ്ണം...

ആനകളെ ചങ്ങലയില്‍ തളക്കരുതെന്ന് വിദഗ്ധ സമിതി

തിരുവനന്തപുരം: ആനകളുടെ സംരക്ഷണവും ജീവിതസൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന് കേരള വന്യമൃഗ സംരക്ഷണ ബോര്‍ഡ് നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശം. ആനകളെ അമിതമായി ജോലി ചെയ്യിക്കുന്നത് അവസാനിപ്പിക്കണമെന്നും കവയിത്രി സുഗതകുമാരി അധ്യക്ഷയായ സമിതി ആവശ്യപ്പെട്ടു. ക്ഷേത്ര...

രണ്ട് വര്‍ഷത്തിനുള്ളില്‍ കാണാതായത് 224 ആനകളെ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 224 ആനകളെ കാണാതായതായി വനം വകുപ്പിന്റെ കണക്കുകള്‍. നാട്ടിലെ ആവശ്യങ്ങള്‍ക്കായി എത്തിക്കുന്നവയെയാണ് കാണാതായിട്ടുള്ളത്. ഇവക്ക് അമിത ജോലി നല്‍കുകയും വേണ്ടപരിചരണവും ചികിത്സയും നല്‍കാതിരിക്കുകയും ചെയ്യുന്നതാണ് തിരോധാനത്തിന്...

വന്യമൃഗ ശല്യം രൂക്ഷമാകുന്നു; എലിഫെന്റ് സ്‌ക്വാഡ് പ്രഖ്യാപനം നടപ്പായില്ല

കല്‍പ്പറ്റ: വന്യമൃഗ ശല്യം മൂലം ജനജീവിതം ദുസ്സഹമായിട്ടം നടപടികളില്ല. സര്‍ക്കാരിന്റെ എലിഫന്റ് സ്‌ക്വാഡ് പ്രഖ്യാപനം പാഴ്‌വാക്കായി. കാട്ടാനശല്ല്യം നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ രണ്ട് എലിഫന്റ് സ്‌ക്വാഡുകള്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. എന്നാല്‍ പിന്നീട് നടപടി ഉണ്ടായിട്ടില്ല....

ഗുരുവായൂര്‍ ആനയോട്ടം; പത്താമതും കൊമ്പന്‍ രാമന്‍കുട്ടി ജേതാവ്

ഗുരുവായൂര്‍: ആനപ്രേമികളില്‍ ആവേശം വിതറി നടന്ന ഗുരുവായൂര്‍ ആനയോട്ടത്തില്‍ കൊമ്പന്‍ രാമന്‍കുട്ടി ജേതാവായി. ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് ഇന്നലെ നടന്ന ആനയോട്ടത്തില്‍ അഞ്ച് ഗജവീരന്‍മാരെ പിന്നിലാക്കിയാണ് രാമന്‍കുട്ടി തന്റെ പത്താമത്തെ കിരീടം...
Advertisement