Sunday, December 4, 2016
Tags Posts tagged with "elephant"

Tag: elephant

മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണം: ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ടു

വയനാട്: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. ബേഗൂര്‍ കോളനിയിലെ ബൊമ്മന്‍ (49) ആണ് മരിച്ചത്. നോര്‍ത്ത് വയനാട് ഡിവിഷന്‍ ബേഗൂര്‍ റേഞ്ചിലെ ഫോറസ്റ്റ് വാച്ചറാണ് ഇദ്ദേഹം. തോല്‍പ്പെട്ടി ഇരുമ്പ് പാലത്തിന്...

വംശനാഷ ഭീഷണി; നാട്ടാനകള്‍ ‘നാടുനീങ്ങുന്നു’

തൃശൂര്‍: പൂരപ്പറമ്പുകളിലും സര്‍ക്കസുകളിലും ആനകള്‍ ഇല്ലാതാകുന്ന കാലം വരുന്നു. സംസ്ഥാനത്ത് നാട്ടാനകള്‍ വംശനാഷ ഭീഷണിയിലേക്ക് നീങ്ങുകയാണ്. 2035 ഓടുകൂടി കേരളത്തില്‍ നാട്ടാനകള്‍ പരിമിതമാകുമെന്നാണ് ആന ഉടമസ്ഥര്‍ പറയുന്നത്. ഗര്‍ഭധാരണം സങ്കീര്‍ണമായ പ്രക്രിയയിലൂടെയായതിനാല്‍ നാട്ടാനകള്‍...

പ്രതികള്‍ക്കെതിരെ മൂന്നാംമുറ: ഐ എഫ് എസ് ദമ്പതികള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: ആനവേട്ടക്കേസില്‍ പിടിയിലായ പ്രതികള്‍ക്കുനേരെ മൂന്നാം മുറ പ്രയോഗിച്ചെന്ന പരാതിയില്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ (ഐ എഫ് എസ്) ദമ്പതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് കേസെടുത്തു. തിരുവനന്തപുരം ഡി എഫ്...

ആനവേട്ടക്കേസില്‍ വ്യാജ മൊഴിയുണ്ടാക്കിയതായി വിജിലന്‍സ്

കൊച്ചി: ആനവേട്ടക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ കുടുക്കാന്‍ വ്യാജ മൊഴിയുണ്ടാക്കിയതായി കണ്ടെത്തി. സെക്ഷന്‍ ഓഫീസര്‍ എന്‍ ശിവകുമാറിനെ കുടുക്കാന്‍ കേസില്‍ പ്രതിയായ കെ ഡി കുഞ്ഞുമോന്റെ പേരിലാണ് വ്യാജ മൊഴിയുണ്ടാക്കിയത്. 25 ആനകളെ കൊന്നു എന്ന്...

കേരളത്തിലേക്ക് അനധികൃത ആനക്കടത്ത് വ്യാപകം

പത്തനംതിട്ട: കേരള വന്യജീവി നിയമം കാറ്റില്‍ പറത്തി സംസ്ഥാനത്തേക്ക് ആനകളെ കടത്തുന്നത് വ്യാപകമാവുന്നു. ഇന്ത്യയിലെ ആനചന്തയായ സോണ്‍പൂരില്‍ നിന്നാണ് ആനകളെ കേരളത്തിലേക്ക് കടത്തുന്നത്. നിലവില്‍ ആനകളെ അന്യസംസ്ഥാനത്തുന്നിന്ന് കേരളത്തിലേക്ക് എത്തിക്കാന്‍ പാടില്ലെന്നാണ് നിയമം....