Friday, December 9, 2016
Tags Posts tagged with "electricity"

Tag: electricity

മലബാറില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

തിരുവനന്തപുരം: കഠിനപ്രയത്‌നത്തിലൂടെയും ബൃഹത്തായ വൈദ്യുതിവിതരണ ശൃംഖല സ്ഥാപിച്ചും മലബാര്‍ മേഖലയിലെ സമ്പൂര്‍ണവൈദ്യുതീകരണമായി. മലബാറിലെ അഞ്ച് ജില്ലകളില്‍ മാത്രമായി 44560 കുടുംബങ്ങള്‍ക്കും പാലക്കാട് ജില്ലയില്‍ 21835 കുടുംബങ്ങള്‍ക്കുമാണ് ഈ പദ്ധതിയിലൂടെ വൈദ്യുതി നല്‍കിയത്. 100.23...

വൈദ്യുതി പ്രതിസന്ധി: സ്വാഗതം ചെയ്യാം, പുതു മാതൃകകളെക്കൂടി

'വൈദ്യുതി കണ്ടുപിടിക്കപ്പെട്ടപ്പോള്‍ എന്ത് സംഭവിച്ചു കാണും?' 'കണ്ടുപിടിക്കപ്പെട്ട നിമിഷം മുതല്‍ക്കേ അത് ആളുകള്‍ക്ക് ഷോക്ക് നല്‍കിക്കൊണ്ടേയിരിക്കുന്നു.' (ഫ്രഞ്ച് തമാശ) ഈ പെരുമഴക്കാലത്തും വൈദ്യുത പ്രതിസന്ധിയില്‍ വിയര്‍ക്കുകയാണ് കേരളം. സൗരോര്‍ജം, കാറ്റില്‍ നിന്ന് ഊര്‍ജം, കടല്‍ത്തിരമാലയില്‍...

വൈദ്യുതി കണക്ഷനുള്ള നിരക്കുകള്‍ കുത്തനെ കൂട്ടി

തിരുവനന്തപുരം: വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനുള്ള നിരക്ക് കുത്തനെ കൂട്ടി. 300 രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് കൂട്ടിയത്. മെയ് രണ്ട് മുതല്‍ പ്രാബല്യത്തോടെയാണ് നിരക്കുകള്‍ കൂട്ടിയത്്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വൈദ്യുതി കണക്ഷനുള്ള...

വൈദ്യുതി ബില്ല് അടക്കാത്തവര്‍ക്ക് 50 ശതമാനം സബ്സിഡിയുമായി കേജരിവാള്‍

ന്യൂഡല്‍ഹി: വൈദ്യുതി ബില്ല് അടക്കാത്തവര്‍ക്ക് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാളിന്റെ സമ്മാനം. 2012 ഒക്‌ടോബര്‍ മുതല്‍ 2013 ഏപ്രില്‍ വരെ കാലയളവില്‍ ബില്ല് അടക്കാതിരുന്നവര്‍ക്ക് ബില്‍ തുകയുടെ 50 ശതമാനം ഗവണ്‍മെന്റ് സബ്‌സിഡിയായി നല്‍കും....

ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

നൂഡല്‍ഹി: ഡല്‍ഹിയില്‍ വൈദ്യുതി വിതരണ കമ്പനികള്‍ സര്‍ചാര്‍ജ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് വൈദ്യുതി നിരക്ക് ആറ് മുതല്‍ എട്ട് വരെ ശതമാനം ഉയര്‍ന്നു. എന്നാല്‍ നിരക്ക് വര്‍ധിപ്പിച്ച നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍...

വൈദ്യുതി വകുപ്പിന് 270 കോടി

തിരുവനന്തപുരം: വൈദ്യുതി വകുപ്പിന്‍ 270 കോടി രൂപ അനുവദിച്ചു. സോളാര്‍ പദ്ധതിക്ക് 10 കോടി രൂപയും 22 പുതിയ സബ് സ്റ്റേ,നുകള്‍ക്ക് 240 കോടിയും വകയിരുത്തി. ഊര്‍ജ്ജ മേഖലയില്‍ 1.770 കോടി രൂപയുടെ...

വൈദ്യുതി ലൈനുകള്‍ ഭൂമിക്കടിയിലൂടെയാക്കുന്നു

കോഴിക്കോട്: വൈദ്യുത വിതരണരംഗത്ത് ജില്ല സമൂല മാറ്റത്തിന് ഒരുങ്ങുന്നു. പ്രസരണ-വിതരണ-വാണിജ്യ നഷ്ടം കുറച്ച് ഗുണമേന്മയുള്ള വൈദ്യുതി മുഴുവന്‍ ഉപഭോക്താക്കള്‍ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുനരാവിഷ്‌കൃത ഊര്‍ജിത ഊര്‍ജ വികസനപരിഷ്‌ക്കരണ പദ്ധതിയാണ്...

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല

തിരുവനന്തപുരം: കേന്ദ്ര വിഹിതത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവുണ്ടായതു മൂലം രണ്ട് ദിവസമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന അപ്രഖ്യാപിത വൈദ്യുത നിയന്ത്രണം പിന്‍വലിച്ചു. ഒഡീഷയിലെ താല്‍ച്ചര്‍ വൈദ്യുതി നിലയത്തില്‍നിന്ന് കൂടുതല്‍ വൈദ്യുതി ലഭിച്ചതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍...

വൈദ്യുതി ഉത്പാദനം: കല്‍ക്കരി ഇറക്കുമതിയുടെ ചെലവ് ഉപഭോക്താക്കള്‍ വഹിക്കണം

ന്യൂഡല്‍ഹി: വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ കല്‍ക്കരി ഇറക്കുമതിക്ക് വേണ്ടിവരുന്ന ഉയര്‍ന്ന ചെലവ് ഉപഭോക്താക്കളുടെ മേല്‍ ചുമത്താന്‍ കേന്ദ്രം കമ്പനികള്‍ക്ക് അനുമതി നല്‍കി. സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിതല സമിതിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ധനമന്ത്രി പി...

വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ നിയമം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ നിയമനിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍...