. <meta name="web_author" content="Sayyid Ali Shihab"
Thursday, May 25, 2017
Tags Posts tagged with "election commission"

Tag: election commission

മതവിദ്വേഷ പ്രചാരണം പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മതം ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ,...

സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ വെളിപ്പെടുത്തണം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ വെളിപ്പെടുത്തണമെന്ന് നിബന്ധന കൊണ്ടുവരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. പഞ്ചാബില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് ഇത് നടപ്പാക്കുക. ഇതാദ്യമായാണ്...

രണ്ട് മണ്ഡലങ്ങളില്‍ ഒരേ സമയം മത്സരിക്കുന്നത് വിലക്കണമെന്ന് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ നിന്ന് ഒരേ സമയം മത്സരിക്കുന്നത് വിലക്കുന്നതിന് തിരഞ്ഞെടുപ്പ് നിയമത്തില്‍ മാറ്റം വരുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചു. ഒരു തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നത് വിലക്കുന്നതിനാവശ്യമായ...

പ്രചാരണത്തിന് പൊതുമുതല്‍ ഉപയോഗിക്കരുത്: തിര. കമ്മീഷന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ട്ടിയുടെയും ചിഹ്നത്തിന്റെയും പ്രചാരണത്തിന് പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിക്കരുതെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പൊതുമുതല്‍ ഉപയോഗിച്ച് പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നതിനും കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. പൊതു ഫണ്ട് ഉപയോഗിച്ച്...

ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച നടത്താന്‍ നീക്കം

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള നീക്കത്തെ അനുകൂലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച് നിയമമന്ത്രാലയത്തിന് അയച്ച കത്തിലാണ് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താമെന്ന് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തിയാല്‍...

സൗജന്യ അരി വിതരണത്തിന് തിര.കമ്മീഷന്‍ അനുമതി ലഭിച്ചേക്കില്ല

തിരുവനന്തപുരം:സൗജന്യഅരി വിതരണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ഇനിയും ലഭ്യമായില്ല. പെരുമാറ്റചട്ടം വിലക്കുന്നതിനാല്‍ അരി വിതരണത്തിന് കമ്മീഷന്റെ അനുമതി ലഭിക്കില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കനിഞ്ഞാല്‍ സൗജന്യ അരി നല്‍കുന്ന രണ്ടാമത്തെ സംസ്ഥാനമെന്ന ബഹുമതി...

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവേചനം കാണിച്ചുവെന്ന് എസ് പി

ലക്‌നോ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിനും കേസിനും കാരണമായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാതെ അവ രാഷ്ട്രീയ ആയുധമാക്കാനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നേതാവും യു പി നഗരവികസന മന്ത്രിയുമായ അഅ്‌സം ഖാന്റെ തീരുമാനം. ഇതിന് പാര്‍ട്ടിയുടെ പൂര്‍ണ...

വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ സഹായിക്കുന്ന വോട്ടേഴ്‌സ് സ്ലിപ്പുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്തു തുടങ്ങും. ബൂത്തുതല ഉദ്യോഗസ്ഥര്‍ വീടുകളില്‍ നേരിട്ടെത്തിയാണ് സ്ലിപ്പുകള്‍ വിതരണം ചെയ്യുക. വോട്ടറുടെ വിവരങ്ങള്‍, ബൂത്തിലെ ലിസ്റ്റില്‍ വോട്ടറുടെ ക്രമനമ്പര്‍...

കസ്തൂരിരംഗന്‍: കരട് വിജ്ഞാപനത്തിന് തെരെ.കമ്മീഷന്‍ അനുമതി

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തെരെഞ്ഞെടുപ്പിന് ശേഷമായിരിക്കും കരട് വിജ്ഞാപനം പുറത്തിറക്കുക. അന്തിമ വിജ്ഞാപനം...

ഗൂഗിളുമായി സഹകരണം വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം

ന്യൂഡല്‍ഹി: അമേരിക്കന്‍ ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളുമായി സഹകരണം ഉണ്ടാക്കേണ്ടതില്ലെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇലക്ഷന്‍ കമ്മീഷനുമായി സഹകരിക്കാന്‍ ഗൂഗിള്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ദേശീയ സുരക്ഷ കണക്കിലെടുത്ത്...