Wednesday, February 22, 2017
Tags Posts tagged with "elamaram kareem"

Tag: elamaram kareem

ചക്കിട്ടപാറ ഖനനം: എളമരത്തിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ചക്കിട്ടപ്പാറ ഖനനാനുമതി കേസില്‍ മുന്‍ വ്യവസായ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീമിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. എസ് പി സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ട് വിന്‍സന്‍ എം പോള്‍ അംഗീകരിച്ചു. ചക്കിട്ടപ്പാറയില്‍...

തോട്ടം തൊഴിലാളികളുടെ കൂലി: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തും: എളമരം കരീം

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലി സംബന്ധിച്ച് ഇന്ന് നടക്കുന്ന പിഎല്‍സി യോഗത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം നടത്തുമെന്ന് എളമരം കരീം. അനിശ്ചിതകാല സമരമായിരിക്കും നടത്തുക. മുഖ്യമന്ത്രിയും തൊഴിലാളി സംഘടനാ നേതാക്കളും തമ്മിലുള്ള ചര്‍ച്ചക്ക്...

തോട്ടം തൊഴിലാളി സമരം: എളമരം കരീം നിരാഹാര സമരത്തിന്

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കൂലിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം നിരാഹാര സമരം നടത്തും.ശനിയാഴ്ച മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നിലാണ് നിരാഹാര സമരം.തൊഴിലാളികളുടെ കൂലിയുടെ കാര്യം നീട്ടിക്കൊണ്ടുപോകാതെ വേഗത്തില്‍...

വിവാദ പരാമര്‍ശം എളമരം കരീം ഖേദം പ്രകടിപ്പിച്ചു

കോഴിക്കോട്: ഭിന്നശേഷിയുള്ളവര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സി പി എം നേതാവ് എളമരം കരീം ഖേദം പ്രകടിപ്പിച്ചു. കെ എസ് ആര്‍ ടി സിയെ നശിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതിനിടെ ഭിന്നശേഷിയുള്ള സഹോദരന്‍മാര്‍ക്കെതിരെ ഉണ്ടായ...

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യം നല്‍കിയതാണ് കെ എസ് ആര്‍ ടി സി നഷ്ടത്തിലാകാന്‍ കാരണമെന്ന് എളമരം...

കാസര്‍കോട്: കണ്ണുപൊട്ടനും ചെവിടുപൊട്ടനും സൗജന്യം നല്‍കിയതാണ് കെ എസ് ആര്‍ ടി സി നഷ്ടത്തിലാകാന്‍ കാരണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. കെ എസ് ആര്‍ ടി...

കെ എം എം എല്‍ വാതക ചോര്‍ച്ച: അട്ടിമറിയെന്ന് സംശയം എളമരം കരീം

കൊച്ചി: കൊല്ലം ചവറ കെ എം എം എല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന സംഭവം അട്ടിമറിയാണോയെന്ന് സംശയമുണ്ടെന്ന് മുന്‍ വ്യവസായ മന്ത്രി എളമരം കരീം എം എല്‍ എ. പൊതുമേഖലാ സ്ഥാപനങ്ങളെ...

ചക്കിട്ടപ്പാറ: എളമരം കരീമിന്റെ ബിനാമി ഭൂമി വാങ്ങിയതായി മൊഴി

കോഴിക്കോട്: ചക്കിട്ടപ്പാറയിലെ വിവാദമായ ഖനനാനുമതി നല്‍കിയ പ്രദേശത്ത് മുന്‍ മന്ത്രി എളമരം കരീം എം എല്‍ എ ബിനാമിയെ ഉപയോഗിച്ച് ഭൂമി വാങ്ങിയതായി മൊഴി. കരീമിനൊപ്പം ആരോപണത്തില്‍പ്പെട്ട ബന്ധു നൗഷാദിന്റെ ഡ്രൈവര്‍ സുബൈറാണ്...

കേരളവുമായി അറേബ്യന്‍ ജനതക്ക് നൂറ്റാണ്ടുകളുടെ ബന്ധം: എളമരം കരീം

അബുദാബി: കേരളത്തിലെ കടല്‍ തീര നഗരങ്ങളുമായി അറേബ്യന്‍ ജനതയ്ക്ക് നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന വ്യാപാരബന്ധമാണുള്ളതെന്ന് മുന്‍ മന്ത്രി എളമരം കരീം പറഞ്ഞുയ ബ്രിട്ടീഷ് ആധിപത്യം വരെ സുദൃഢമായ ആ ബന്ധം നിലനിന്നിരുന്നു. അതു...

കരീമിന്റെ ബന്ധു നൗഷാദിന്റെ ഓഫീസ് ക്രൈംബ്രാഞ്ച് അടപ്പിച്ചു

കോഴിക്കോട്: ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ ആരോപണവിധേയനായ എളമരം കരീമിന്റെ ബന്ധു ടി പി നൗഷാദിന്റെ ഓഫീസ് ക്രൈംബ്രാഞ്ച് അടപ്പിച്ചു.കോഴിക്കോട് വ്യാപാര ഭവനിലെ ഹസ്തിന ഇന്റര്‍നാഷണല്‍ എന്ന ഓഫീസാണ് മുദ്ര വെച്ചത്. നൗഷാദിന്റെ മൂന്ന്...

ഭൂമി ഇടപാടുകളില്‍ എളമരം ഇടനിലക്കാരനായെന്ന് പോലീസ് റിപ്പോര്‍ട്ട്

കൊച്ചി: ബന്ധു നൗഷാദിന്റെ ഭൂമി ഇടപാടുകളില്‍ മുന്‍ മന്ത്രി എളമരം കരീം ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് പോലീസ് റിപ്പോര്‍ട്ട്. കൊടുവള്ളി പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കരീമിന്റെ ഉറപ്പിലാണ് ഭൂമി ഇടപാടുകള്‍...