Wednesday, February 22, 2017
Tags Posts tagged with "EIGIPTH"

Tag: EIGIPTH

ഖറദാവിക്ക് നേരെ ഈജിപ്ത് തുറന്ന പോരിനൊരുങ്ങുന്നു

ദോഹ: ഖത്തറില്‍ കഴിയുന്ന ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ഡോ.യൂസുഫുല്‍ ഖറദാവിയെ തങ്ങള്‍ക്കു കൈമാറണമെന്ന് ഈജിപ്ത് ഖത്തറിനോട് ആവശ്യപ്പെട്ടു. ഈജിപ്തിലെ ഖത്തര്‍ എംബസി ഉപസ്ഥാനപതിയെ വിളിച്ചു വരുത്തിയാണ് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം തങ്ങളുടെ ആവശ്യം ഉന്നയിച്ചത്....

ബ്രദര്‍ഹുഡ് ബഹിഷ്‌കരിച്ചു: ഈജിപ്തില്‍ ഹിതപരിശോധന: ആക്രമണങ്ങളില്‍ 11 മരണം

കൈറോ: ഈജിപ്തില്‍ പുതിയ ഭരണഘടന സംബന്ധിച്ച ഹിത പരിശോധനയുടെ ഭാഗമായ നടന്ന തിരഞ്ഞെടുപ്പിന്റെ രണ്ടാം ദിനത്തിലും വ്യാപക അക്രമം. 11 പേരാണ് രണ്ട് ദിവസങ്ങളിലായി കൊല്ലപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ പുറത്താക്കി പട്ടാളത്തിന്റെ പിന്തുണയോടെയുള്ള...

മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു

കെയ്‌റോ: മുസ്‌ലിം ബ്രദര്‍ഹുഡിനെ ഈജിപ്തിലെ ഇടക്കാല സര്‍ക്കാര്‍ ഭീകര സംഘനയായി പ്രഖ്യാപിച്ചു. ക്യാബിനറ്റ് യോഗത്തിനുശേഷം ഈജിപ്ത് ഉപപ്രധാനമന്ത്രി ഹോസം ഇസയാണ് ഇതു സംബന്ധിച്ച തീരുമാനം അറിയിച്ചത്. ബ്രദര്‍ഹുഡുമായി ബന്ധമുളള നൂറോളം സന്നദ്ധ സംഘടകളെയും...

വിശ്വാസവഞ്ചനാ കേസ്: അല്‍ ബറാദിയെ വിചാരണ ചെയ്യും

കെയ്‌റോ: രാജ്യത്തോട് വിശ്വാസ വഞ്ചന കാണിച്ചുവെന്ന കുറ്റത്തിന് ഈജിപത് മുന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ ബറാദിയെ വിചാരണ ചെയ്യാന്‍ കോടതി തീരുമാനം. സെപ്റ്റംബറില്‍ വിചാരണ തുടങ്ങാന്‍ കെയ്‌റോയിലെ കോടതിയാണ് ഉത്തരവിട്ടത്. മുര്‍സി അനുകൂലകളുടെ...

ഈജിപ്ത്: ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദീഅ അറസ്റ്റില്‍

കൈറോ: മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ബദീഇനെ അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോയില്‍വെച്ചാണ് ബദീഇന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ്യത്ത് അക്രമാസക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയും കൂട്ടക്കൊലക്ക് കാരണക്കാരനാകുകയും ചെയ്തുവെന്ന ഗുരുതരമായ...

കൈറോയില്‍ പ്രക്ഷോഭകരും സൈന്യവും നേര്‍ക്കുനേര്‍

കൈറോ: പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കനുകൂലമായി നടക്കുന്ന പ്രക്ഷോഭം ഉടന്‍ അവസാനിപ്പിക്കണമെന്ന ഇടക്കാല സര്‍ക്കാറിന്റെയും സൈന്യത്തിന്റെയും മുന്നറിയിപ്പ് അവഗണിച്ച് ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍ കൈറോയിലെ പ്രക്ഷോഭ ക്യാമ്പുകളില്‍ ഇന്നലെ വൈകിയും നിലയുറപ്പിച്ചു. പ്രഭാതത്തിന് മുമ്പ്...