Thursday, December 8, 2016
Tags Posts tagged with "eidul azha"

Tag: eidul azha

ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷത്തില്‍

  കോഴിക്കോട്: അല്ലാഹു അക്ബറല്ലാഹു അക്ബറല്ലാഹു.... ഇബ്‌റാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകള്‍ അയവിറക്കി സംസ്ഥാനത്ത് വിശ്വാസികള്‍ ഇന്ന് ബലിയപെരുന്നാള്‍ ആഘോഷിക്കുന്നു. രാവിലെ പെരുന്നാള്‍ നിസ്‌ക്കാരവും ഉള്ഹിയ്യത്ത് കര്‍മവും പൂര്‍ത്തിയാക്കിയ...

ആത്മസമര്‍പ്പണത്തിന് സന്നദ്ധരാവുക: എസ് എസ് എഫ്

കോഴിക്കോട്: പ്രവാചകനായ ഇബ്‌റാഹീം നബിയുടെ ത്യാഗ പഥങ്ങള്‍ അനുസ്മരിച്ച് ലോകം ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. ഈ സുദിനത്തില്‍ മുഴുവന്‍ സഹോദരങ്ങള്‍ക്കും എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആശംസകള്‍ നേര്‍ന്നു. ആത്മസമര്‍പ്പണം, ത്യാഗം, അനുസരണ തുടങ്ങിയ...

സംസ്ഥാനത്ത് ബലിപെരുന്നാള്‍ ഒക്ടോബര്‍ അഞ്ചിന്

കോഴിക്കോട്: സംസ്ഥാനത്ത് ദുല്‍ഖഅ്ദ് 29ന് മാസപ്പിറവി ദൃശ്യമായതായി വിവരം ലഭിക്കാത്തതിനാല്‍ സെപ്തംബര്‍ 26 (വെള്ളി) ദുല്‍ഹജ്ജ് ഒന്നായി കണക്കാക്കി ദുല്‍ ഹജ്ജ് 10 ബലി പെരുന്നാള്‍ ഒക്ടോബര്‍ അഞ്ചിന് (ഞായറാഴ്ച) ആയിരിക്കുമെന്ന് കോഴിക്കോട്...

അല്ലാഹു അക്ബര്‍…

ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഖലിലുല്ലാഹി ഇബ്‌റാഹീം നബി (അ)യുടെ ത്യാഗസ്മരണയുടെ ദിനമാണ് ബലിപെരുന്നാള്‍ എന്ന് മുദ്രണം ചെയ്യപ്പെട്ട ദുല്‍ഹജ്ജ് പത്ത്. ഇബ്‌റാഹീം നബി (അ)യുടെ 'മില്ലത്ത്' അനുകരിക്കണമെന്ന് റസൂല്‍ (സ)യോട് വിശുദ്ധ...

നൂറ്റാണ്ടുകള്‍ക്കപ്പുറം…

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മക്കയില്‍ നടന്ന ചരിത്ര സംഭവങ്ങളുടെ മഹദ് സ്മരണകള്‍ അയവിറക്കി ഇന്ന് മുസ്‌ലിം ലോകം വലിയ പെരുന്നാളിന്റെ ആഘോഷനിറവില്‍. ഒരുമയുടെയും സ്‌നേഹത്തിന്റെയും ജീവിത രുചിക്കൂട്ടുകളാണ് പെരുന്നാളിലൂടെ ഓരോ ഹൃദയവും കൈമാറുന്നത്. മനസ്സിന്റെ വിശുദ്ധിയും...

ആത്മസമര്‍പ്പണത്തിന്റെ ആവര്‍ത്തനം

സ്‌നേഹവും പങ്കുവെക്കലുമാണ് ഓരോ ആഘോഷവും. പരസ്പര ബഹുമാനം ഊട്ടിയുറപ്പിക്കാന്‍ ആഘോഷവേളകള്‍ ഏറെ സഹായിക്കുന്നു. ബലിപെരുന്നാള്‍ ആഘോഷത്തിലെ പ്രാര്‍ഥനകള്‍ കഴിഞ്ഞിറങ്ങുന്നവര്‍ പരസ്പരം കെട്ടിപ്പുണര്‍ന്നു കൈകള്‍ കൊടുത്തും ആശംസകളര്‍പ്പിച്ചും ഊഷ്മള സ്‌നേഹത്തിന്റെ മഹനീയ മാതൃകയൊരുക്കുന്നു. അനുകരണീയമാണ്...

ആത്മസമര്‍പ്പണത്തിന്റെ ഓര്‍മയില്‍

ഇബ്‌റാഹീം നബി(അ)മിന്റെ അനുപമ ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണകളുയര്‍ത്തി ഒരിക്കല്‍ കൂടി ബലിപെരുന്നാള്‍ വന്നിരിക്കുന്നു. നീണ്ട കാലത്തെ പ്രാര്‍ഥനക്കൊടുവില്‍, ജീവിതത്തിന്റെ സായാഹ്നഘട്ടത്തില്‍ ലഭിച്ച അരുമപ്പൈതല്‍ ഇസ്മാഈല്‍ (അ)നെ അല്ലാഹുവിന്റെ കല്‍പന പ്രകാരം ബലി നല്‍കാന്‍...

പ്രഥമ ഗേഹം വിളിക്കുന്നു

ഇലാഹി സ്മരണയില്‍ ഇബ്‌റാഹീമി ചരിതവുമായി ലോക മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. നാലായിരം വര്‍ഷങ്ങള്‍ക്കപ്പുറം സഫാമര്‍വയുടെ ഇടവഴികളില്‍ മുഴങ്ങിയ തക്ബീറിന്റെ അമരധ്വനിയും തഹ്‌ലീലിന്റെ മന്ത്രമാസ്മരികതയും നെഞ്ചകമേറ്റി ഗതകാല ചരിത്രത്തിന്റെ സ്മരണയില്‍ നിന്ന് ആത്മീയത...