Thursday, June 29, 2017
Tags Posts tagged with "eidul asha"

Tag: eidul asha

ഒമാനില്‍ പെരുന്നാള്‍ അവധി അഞ്ച് ദിവസം

മസ്‌കത്ത്: ഒമാനില്‍ പൊതുമേഖലയില്‍ ബലി പെരുന്നാള്‍ അവധി സെപ്തംബര്‍ 11 ഞായറാഴ്ച ആരംഭിക്കും. 15 വ്യാഴാഴ്ച വരെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കുമെന്ന് ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍...

ഇസ്‌ലാമിന്റെ മാനിഫെസ്റ്റോ ലോകത്തിന് സമര്‍പ്പിച്ച അത്യപൂര്‍വ സംഗമം

തലേദിവസം മിനയില്‍ രാപ്പാര്‍ത്ത് പ്രാര്‍ഥനയില്‍ മുഴുകി സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായി പ്രവിശാലമായ അറഫ മൈതാനിയില്‍ സമ്മേളിക്കാന്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒരേ മനസ്സുമായി ഒരേ മന്ത്രം ഉരുവിട്ട് ഒരേ വസ്ത്രമണിഞ്ഞ് നടന്നുനീങ്ങുന്ന കാഴ്ച കണ്‍കുളിര്‍മയുള്ളതാണ്....

ബലിപെരുന്നാള്‍: തിങ്കളാഴ്ച്ച സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് ബലിപെരുന്നാള്‍. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച്ച അവധിയായിരിക്കും....

ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

കോഴിക്കോട്: പ്രവാചകന്‍ ഇബ്രാഹിം നബിയുടെയും പുത്രന്‍ ഇസ്മായില്‍ നബിയുടെയും ത്യഗത്തിന്റെ സ്മരണകളില്‍ നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. തക്ബീര്‍ ധ്വനിയാല്‍ മുഖരിതമായ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം നടന്നു. നമസ്‌കാരത്തിന് പള്ളികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്....

അല്ലാഹു അക്ബര്‍…

ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഖലിലുല്ലാഹി ഇബ്‌റാഹീം നബി (അ)യുടെ ത്യാഗസ്മരണയുടെ ദിനമാണ് ബലിപെരുന്നാള്‍ എന്ന് മുദ്രണം ചെയ്യപ്പെട്ട ദുല്‍ഹജ്ജ് പത്ത്. ഇബ്‌റാഹീം നബി (അ)യുടെ 'മില്ലത്ത്' അനുകരിക്കണമെന്ന് റസൂല്‍ (സ)യോട് വിശുദ്ധ...

നൂറ്റാണ്ടുകള്‍ക്കപ്പുറം…

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മക്കയില്‍ നടന്ന ചരിത്ര സംഭവങ്ങളുടെ മഹദ് സ്മരണകള്‍ അയവിറക്കി ഇന്ന് മുസ്‌ലിം ലോകം വലിയ പെരുന്നാളിന്റെ ആഘോഷനിറവില്‍. ഒരുമയുടെയും സ്‌നേഹത്തിന്റെയും ജീവിത രുചിക്കൂട്ടുകളാണ് പെരുന്നാളിലൂടെ ഓരോ ഹൃദയവും കൈമാറുന്നത്. മനസ്സിന്റെ വിശുദ്ധിയും...

ആത്മസമര്‍പ്പണത്തിന്റെ ആവര്‍ത്തനം

സ്‌നേഹവും പങ്കുവെക്കലുമാണ് ഓരോ ആഘോഷവും. പരസ്പര ബഹുമാനം ഊട്ടിയുറപ്പിക്കാന്‍ ആഘോഷവേളകള്‍ ഏറെ സഹായിക്കുന്നു. ബലിപെരുന്നാള്‍ ആഘോഷത്തിലെ പ്രാര്‍ഥനകള്‍ കഴിഞ്ഞിറങ്ങുന്നവര്‍ പരസ്പരം കെട്ടിപ്പുണര്‍ന്നു കൈകള്‍ കൊടുത്തും ആശംസകളര്‍പ്പിച്ചും ഊഷ്മള സ്‌നേഹത്തിന്റെ മഹനീയ മാതൃകയൊരുക്കുന്നു. അനുകരണീയമാണ്...

ആത്മസമര്‍പ്പണത്തിന്റെ ഓര്‍മയില്‍

ഇബ്‌റാഹീം നബി(അ)മിന്റെ അനുപമ ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണകളുയര്‍ത്തി ഒരിക്കല്‍ കൂടി ബലിപെരുന്നാള്‍ വന്നിരിക്കുന്നു. നീണ്ട കാലത്തെ പ്രാര്‍ഥനക്കൊടുവില്‍, ജീവിതത്തിന്റെ സായാഹ്നഘട്ടത്തില്‍ ലഭിച്ച അരുമപ്പൈതല്‍ ഇസ്മാഈല്‍ (അ)നെ അല്ലാഹുവിന്റെ കല്‍പന പ്രകാരം ബലി നല്‍കാന്‍...

പ്രഥമ ഗേഹം വിളിക്കുന്നു

ഇലാഹി സ്മരണയില്‍ ഇബ്‌റാഹീമി ചരിതവുമായി ലോക മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുകയാണ്. നാലായിരം വര്‍ഷങ്ങള്‍ക്കപ്പുറം സഫാമര്‍വയുടെ ഇടവഴികളില്‍ മുഴങ്ങിയ തക്ബീറിന്റെ അമരധ്വനിയും തഹ്‌ലീലിന്റെ മന്ത്രമാസ്മരികതയും നെഞ്ചകമേറ്റി ഗതകാല ചരിത്രത്തിന്റെ സ്മരണയില്‍ നിന്ന് ആത്മീയത...

ബലിപെരുന്നാള്‍ ആഘോഷത്തിന് രാജ്യം ഒരുങ്ങി

ഷാര്‍ജ: ത്യാഗത്തിന്റെയും ദൈവ കല്‍പന സാക്ഷാത്കരിക്കുന്നതിന്റെയും സ്മരണ പുതുക്കുന്ന ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങി. പെരുന്നാള്‍ നിസ്‌കാര ശേഷം വിശ്വാസികള്‍ പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം ചെയ്തും ഈദ് സന്ദേശങ്ങള്‍ കൈമാറും. പെരുന്നാള്‍ ദിനത്തിന്റെ...