Monday, December 5, 2016
Tags Posts tagged with "eid holy day"

Tag: eid holy day

ഈദുല്‍ ഫിത്വര്‍ അവധി വെള്ളിയാഴ്ച

തിരുവനന്തപുരം: ഈദുല്‍ ഫിത്വര്‍ അവധി വെള്ളിയാഴ്ച്ച. സ്‌കൂള്‍, കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

സൗദിയില്‍ ചെറിയ പെരുന്നാള്‍ അവധി 12 ദിവസം

റിയാദ്: സൗദിയില്‍ ഈ വര്‍ഷം ചെറിയ പെരുന്നാളിന് 12 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജൂലൈ 10 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് ജൂലൈ 22ന് സ്ഥാപനങ്ങള്‍ തുറന്ന്...