Friday, July 28, 2017
Tags Posts tagged with "eid"

Tag: eid

ഈദുല്‍ ഫിത്വര്‍ അവധി വെള്ളിയാഴ്ച

തിരുവനന്തപുരം: ഈദുല്‍ ഫിത്വര്‍ അവധി വെള്ളിയാഴ്ച്ച. സ്‌കൂള്‍, കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഈദുല്‍ ഫിത്വ്ര്‍: തനിമ നിലനിര്‍ത്തി ആഘോഷിക്കാം

വിശുദ്ധ റമസാനിലെ ആത്മീയ നിര്‍വൃതി ഉള്‍ക്കൊണ്ട് സത്യവിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. നോമ്പുകാലം സമ്മാനിച്ച ആത്മസമര്‍പ്പണത്തിന്റെയും ആത്മീയ സഹനത്തിന്റെയും ചൈതന്യം ജീവിതത്തില്‍ പകര്‍ത്തിയാണ് ലോക വിശ്വാസികള്‍ ഈദുല്‍ ഫിത്വ്ര്‍ ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ ഇസ്‌ലാമിന്...

ലോക സമാധാനം പെരുന്നാളിന്റെ സന്ദേശം: കാന്തപുരം

കോഴിക്കോട്: മനുഷ്യര്‍ വേര്‍തിരിവുകള്‍ക്കതീതമായി പരസ്പരം സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കേണ്ട സന്ദര്‍ഭമാണ് ആഘോഷങ്ങളെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ഒരു കോടി...

കുവൈത്തില്‍ പെരുന്നാളിന് ഒന്‍പത് ദിവസം അവധി പരിഗണനയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇത്തവണ പെരുന്നാളിന് ഒന്‍പത് ദിവസം പൊതു അവധി നല്‍കാന്‍ മന്ത്രിസഭ ആലോചിക്കുന്നു. ജൂലായ് ഇരുപത്തി നാല് മുതല്‍ ഓഗസ്റ്റ് രണ്ട് വരെ അവധി നല്‍കാനാണ് ആലോചിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും...

ത്യാഗസ്മൃതിയില്‍ ബലിപെരുന്നാള്‍ ആഘോഷം

കാസര്‍കോട്: ത്യാഗസ്മരണകള്‍ അയവിറക്കി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. രാവിലെ പള്ളികളില്‍ പെരുന്നാള്‍ നിസ്‌ക്കാരം നടന്നു. ദൈവവിളി കേട്ട് മകന്‍ ഇസ്മാഈലിനെ ബലി നല്‍കാന്‍ സന്നദ്ധനായ പ്രവാചകന്‍ ഇബ്‌റാഹിം നബിയുടെ ത്യാഗത്തിന്റെ സന്ദേശം ഖത്തീബുമാര്‍...

പെരുന്നാള്‍ രാത്രി വ്യാജ സന്ദേശം; നഗരം ഇരുട്ടിലായത് ഒന്നരമണിക്കൂര്‍

കാഞ്ഞങ്ങാട്: ലൈന്‍മാന്റെ വികൃതി മൂലം പെരുന്നാള്‍ രാത്രിയില്‍ ഒന്നരമണിക്കൂര്‍ നേരം ചിത്താരി ഫീഡറില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ഒന്നരമണിക്കൂര്‍ നേരം ഇരുട്ടില്‍ കഴിയേണ്ടിവന്നത് മാവുങ്കാല്‍ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍...

മാളുകളുടെ 48 മണിക്കൂര്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം; ജീവനക്കാര്‍ക്ക് സമ്മിശ്ര പ്രതികരണം

ദുബൈ: ഈദ് പ്രമാണിച്ച് നഗരത്തിലെ പ്രമുഖ മാളുകള്‍ 48 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചതിനെ കുറിച്ച് ജീവനക്കാര്‍ക്ക് സമ്മിശ്ര പ്രതികരണം. ഈദ് അവധി ആഘോഷിക്കാന്‍ വന്‍ തോതില്‍ വിനോദസഞ്ചാരികള്‍ രാജ്യത്തേക്ക് പ്രവഹിക്കുന്നത് കണക്കിലെടുത്താണ് ദുബൈ സര്‍ക്കാര്‍...

എങ്ങും ആഘോഷപ്പൊലിമ; വീര്‍പ്പുമുട്ടി നഗരങ്ങള്‍

ദുബൈ/അബുദാബി/ഷാര്‍ജ: ത്യാഗത്തിന്റയും ആത്മസര്‍പ്പണത്തിന്റെയും സ്മരണകളുമായി ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം യു എ ഇയും ബലി പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ 6.40 ഓടെ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിനായി എത്തിയ വിശ്വാസികളെ കൊണ്ട് മസ്ജിദുകളും ഈദ്ഗാഹുകളും നിറഞ്ഞുകവിഞ്ഞു. പ്രവാചക ശ്രേഷ്ഠരായ...

ഈദ് മീറ്റ്

ദുബൈ: തൃശൂര്‍ കൈപമംഗലം കൂരിക്കുഴി മഹല്ല് നിവാസികളുടെ കൂട്ടായ്മയായ കൂരിക്കുഴി മഹല്ല് പ്രവാസി അസോസിയേഷന്‍ (കെ എം പി എ) ഈദ് മീറ്റും സുരക്ഷ പദ്ധതി ഉദ്ഘാടനവും ഈ മാസം 15 (ചൊവ്വ)...

ബലി പെരുന്നാള്‍: അബുദാബി പോലീസ് ക്രമീകരണം ഒരുക്കുന്നു

അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് അബുദാബി പോലീസ് തുടക്കം കുറിച്ചും. രാജ്യത്ത് താമസിക്കുന്നവര്‍ക്ക് സന്തോഷകരവും സുരക്ഷിതവുമായ ആഘോഷം പ്രദാനം ചെയ്യുന്നതിന്നാണ് വിവിധ വകുപ്പുകളുചെ സഹകരണത്തോടെ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുന്നത്. വിവിധ കേന്ദ്രങ്ങളില്‍ പോലീസ്...
Advertisement