Saturday, December 3, 2016
Tags Posts tagged with "egipth"

Tag: egipth

ഇജിപ്തില്‍ സൈന്യം തിരിച്ചടിച്ചു; നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കൈറോ: സൈനിക ചെക്‌പോസ്റ്റുകള്‍ക്ക് നേരെ ഐ എസ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് സിനായിലായിരുന്നു സൈനിക ആക്രമണം. ഒട്ടേറെ തീവ്രവാദികള്‍ക്ക് പരിക്കേറ്റതായും സൈന്യം...

ഈജിപ്തിലെ സീനായില്‍ അടിയന്തരാവസ്ഥ

കൈറോ: ഈജിപ്തിലെ സീനായില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് ഇവിടെ മുപ്പതിലധികം സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥയെന്ന് ഒരു പ്രസ്താവനയില്‍ പ്രസിഡന്റ് അബ്ദുല്‍...

മാധ്യമ പ്രവര്‍ത്തകരുടെ ശിക്ഷ: ഇടപെടില്ലെന്ന് സീസി

കൈറോ: അല്‍ ജസീറയുടെ മാധ്യമപ്രവര്‍ത്തകരെ ശിക്ഷിച്ച കോടതിവിധിയില്‍ ഇടപെടില്ലെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി. വിധിക്കെതിരെ വന്‍ പ്രതിഷേധമാണ് ലോകമെമ്പാടും ഉണ്ടായത്. കോടതി വിധികളെ മാനിക്കണം. മറ്റുള്ളവര്‍ മനസ്സിലാക്കിയിട്ടില്ലെങ്കിലും അവയെ...

ഈജിപ്തില്‍ കനത്ത ഏറ്റുമുട്ടല്‍

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരെ രാജ്യവ്യാപകമായി നടന്ന 2011ലെ ജനകീയ പ്രക്ഷോഭത്തിന്റെ വാര്‍ഷിക ദിനാചരണം കനത്ത ഏറ്റുമുട്ടലില്‍ കലാശിച്ചു. നിരോധിത സംഘടനയായ ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനങ്ങളാണ് അക്രമാസക്തമായത്. പോലീസും...

ഈ രക്തത്തില്‍ നിങ്ങള്‍ക്കും പങ്കുണ്ട്

റാബിയത്തുല്‍ അദവിയ്യയിലും റംസീസ് ചത്വരത്തിലും മസ്ജിദുല്‍ ഫത്ഹിലും മരിച്ചു വീണ മനുഷ്യര്‍ തീര്‍ച്ചയായും പോരാട്ട വീര്യത്തിന്റെയും ആത്മാര്‍ഥതയുടെയും ആത്മവിശ്വാസത്തിന്റെയും തിളങ്ങുന്ന പ്രതീകങ്ങളാണ്. അവര്‍ അധികാരക്കസേരകളില്‍ കയറിയിരിക്കാമെന്ന് മോഹിച്ചവരല്ല. മരിച്ചവര്‍ മുന്‍നിരക്കാരല്ല. ശരിയെന്ന് ഉത്തമ...

ഈജിപ്തില്‍ സംഘര്‍ഷം തുടരുന്നു:മരണം 658

കൈറോ: ഈജിപ്തില്‍ ഇടക്കാല സര്‍ക്കാറിനും സൈന്യത്തിനുമെതിരെ ബ്രദര്‍ഹുഡ് നടത്തിയ പ്രക്ഷോഭത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 638 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ സൈനിക ഇടപെടലില്‍ സ്ഥാനഭ്രഷ്ടനായ പ്രസിഡന്റ് മുഹമ്മദ്...