Friday, December 9, 2016
Tags Posts tagged with "education"

Tag: education

തട്ടിപ്പ് കോഴ്‌സുകള്‍ വ്യാപകം; വിദ്യാര്‍ഥികളുടെ ഭാവി തുലാസില്‍

കൊച്ചി: യു ജി സി അംഗീകാരമില്ലാത്ത കര്‍ണാടക യൂനിവേഴ്‌സിറ്റിയുടെ കോഴ്‌സുകള്‍ നടത്തി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി വഴിയാധാരമാക്കിയതിന് പിന്നാലെ തട്ടിപ്പ് കോഴ്‌സുകളുമായി വീണ്ടും സ്വകാര്യ സ്ഥാപനങ്ങള്‍ രംഗത്ത്. ആകര്‍ഷകമായ പാക്കേജുകളും പ്ലേസ്‌മെന്റ് സൗകര്യങ്ങളും...

കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസത്തിലേക്ക്

തിരുവനന്തപുരം: കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയിലൂടെ പുതിയ ചരിത്രം രചിക്കുന്നു. സാക്ഷരതാ മിഷന്‍ നേതൃത്വം നല്‍കുന്ന 'അതുല്യം' പദ്ധതിയാണ് കേരളത്തില്‍ മുഴുവന്‍പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം സാധ്യമാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അതുല്യം...

വിദ്യാഭ്യാസ വകുപ്പ് ഈജിയന്‍ തൊഴുത്തെന്ന് കോണ്‍ഗ്രസ് മുഖപത്രം

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം. വ്യാഴാഴ്ച്ചയിലെ പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് മുസ്ലിംലീഗ് കൈകാര്യം ചെയ്യുന്ന വകുപ്പിനെതിരെ വിമര്‍ശനമുള്ളത്. വിദ്യാഭ്യാസത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ പെരുമ നിലനിര്‍ത്തിയിട്ടുള്ള കേരളത്തില്‍ ഇന്ന് ദീര്‍ഘ...

ഹയര്‍ സെക്കന്ററി: മന്ത്രിസഭയില്‍ ഭിന്നത

തിരുവനന്തപുരം: പുതിയ പ്ലസ്ടു സ്‌കൂളുകള്‍ അനുവദിക്കുന്നതിനെച്ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത.പുതിയ സ്‌കൂള്‍ അനുവദിക്കുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന ധനവകുപ്പ് നിലപാടിനെ മുസ്‌ലിം ലീഗ് മന്ത്രിമാര്‍ എതിര്‍ത്തു. സര്‍ക്കാര്‍ മുസ്‌ലിം ലീഗ് സമ്മര്‍ദത്തിന് വഴങ്ങുന്നെന്ന് ഒരു വിഭാഗം മന്ത്രിമാര്‍...

ബോര്‍ഡുകള്‍ തന്നെ വേണ്ടാത്ത കാലത്ത് നാം തര്‍ക്കം കൂടുന്നതോ?

വിവാദം കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൂടപ്പിറപ്പാണ്. യശഃശരീരനായ ജോസഫ് മുണ്ടശ്ശേരി മുതല്‍ വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി പുംഗവന്മാരൊക്കെ വിവാദത്തിന്റെ വന്‍ മല താണ്ടിയവരാണ്. 1957ലെ പ്രഥമ സംസ്ഥാന സര്‍ക്കാറില്‍ വിദ്യാഭ്യാസം...

അക്കാദമിക് രംഗത്തെ അമ്പലക്കാളകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി മുതല്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ വരെയുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത വിവാദ വിഷയമായിരിക്കുന്നു. വിദ്യാഭ്യാസ മന്ത്രിക്കു വിദ്യാഭ്യാസമോ ആരോഗ്യമന്ത്രിക്കു ആരോഗ്യമോ വേണമെന്ന് ഒരു ഭരണഘടനയിലും എഴുതിവെച്ചിട്ടില്ല. എന്തിനു, സാക്ഷാല്‍ സരസ്വതി...

ജവഹര്‍ലാല്‍ നെഹ്‌റു, അലിഗഡ് യുനിവേഴ്‌സിറ്റികളില്‍ പ്രവേശനം: അവസാന തിയതി മാര്‍ച്ച് രണ്ടാം വാരം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്‌റു യുനിവേര്‍സിറ്റിയും അലിഗഡ് മുസ്‌ലിം യുനിവേര്‍സിറ്റിയും ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. വ്യത്യസ്ത കോഴ്‌സുകള്‍ക്ക് പ്രത്യേകം യുനിവേര്‍സിറ്റികള്‍ നിര്‍ദേശിച്ച പ്രകാരമാണ് അപേക്ഷിക്കേണ്ടത്. ഓരോ കോഴ്‌സുകള്‍ക്കും അപേക്ഷിക്കാനുള്ള...

വിദ്യാലയ ഫീസ് വര്‍ധന ദുബൈ അംഗീകരിച്ചു

ദുബൈ: വിദ്യാലയ ഫീസ് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അനുമതി നല്‍കി. പ്രവര്‍ത്തനമികവ് പ്രകടിപ്പിച്ച വിദ്യാലയങ്ങള്‍ മാത്രമേ ഫീസ് കൂട്ടാന്‍ പാടുള്ളൂ. ഏറ്റവും മികച്ച വിദ്യാലയങ്ങളുടെ പട്ടികയിലുള്ളവക്ക് ഏഴ്...

ഉന്നത വിദ്യാഭ്യാസത്തിന് മുസ്ലിങ്ങള്‍ക്കായി കേന്ദ്രം പ്രത്യേക ഫണ്ട് രൂപീകരിക്കുന്നു

ന്യൂഡല്‍ഹി: മുസ്ലിം സമുദായാംഗങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യമൊരുക്കാനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഫണ്ട് രൂപീകരിക്കുന്നു. സമുദായാംഗങ്ങളില്‍ നിന്ന് സംഭാവനകള്‍ സമാഹരിച്ചാണ് ഫണ്ടിന് രൂപം നല്‍കുന്നത്. ഇതിനായി സാധ്യതാ പഠനം നടത്തുന്നതിന് കേന്ദ്ര ന്യൂനപക്ഷ...

‘മുസ്‌ലിം സാക്ഷരതാ നിരക്കില്‍ വര്‍ധന’

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കിടയിലെ സാക്ഷരത മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടിയതായി ന്യൂനപക്ഷ മന്ത്രി കെ റഹ്മാന്‍ ഖാന്‍. 1999-2000 വര്‍ഷങ്ങളില്‍ 52.1 ശതമാനമായിരുന്നത് 63.5 ശതമാനമായും 2007-2008 വര്‍ഷങ്ങളില്‍ 69.8 ശതമാനമായും ഗ്രാമങ്ങളില്‍ വര്‍ധിച്ചു....