Wednesday, December 7, 2016
Tags Posts tagged with "economic survey"

Tag: economic survey

നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക സര്‍വെ

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 7നും 7.5 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ കുറവാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.6...

കേരളത്തിന്റെ വളര്‍ച്ചാനിരക്ക് കൂടിയെന്ന് സാമ്പത്തിക സര്‍വേ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് കൂടിയെന്ന് സാമ്പത്തിക സര്‍വേ. പൊതുകടം വര്‍ധിച്ചു, കാര്‍ഷിക മേഖലയില്‍ നെഗറ്റീവ് വളര്‍ച്ചയാണെന്നും റവന്യൂ കമ്മി മുന്‍ വര്‍ഷത്തെക്കാള്‍ കൂടിയെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 6.67 ശതമാനമാണ് സംസ്ഥാനത്തിന്റെ...

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയെന്ന് സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി:രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി തുടരുകയാണെന്ന് സാമ്പത്തിക സര്‍വേ.നാളെ മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സാമ്പത്തിക സര്‍വേ ലോക്‌സഭയില്‍ വച്ചത്. ധനക്കമ്മി കുറയ്ക്കാന്‍ സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കണമെന്നും നികുതിയൊഴിവ്...

സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്: റവന്യൂ ചെലവും പൊതുകടവും കൂടുന്നു

തിരുവനന്തപുരം: കാര്‍ഷിക വ്യാവസായിക മേഖലകളിലെ പ്രകടനത്തില്‍ കാര്യമായ ഇടിവ് ചൂണ്ടിക്കാട്ടി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ റവന്യൂ ചെലവും കടവും കുതിച്ചുയരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ധനമന്ത്രി കെ എം മാണി നിയമസഭയുടെ...