Sunday, December 4, 2016
Tags Posts tagged with "ebola"

Tag: ebola

നൈജീരിയയില്‍ നിന്നെത്തിയ 10 വയസ്സുകാരന് എബോളയെന്ന് സംശയം

കൊച്ചി: നൈജീരിയയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പത്ത് വയസ്സുകാരന് എബോളയെന്ന് സംശയം. ന്യൂമോണിയക്ക് ചികിത്സ തേടി മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടി. എന്നാല്‍ എബോളയുടെ ലക്ഷണങ്ങള്‍കണ്ടതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. എബോള രോഗ ഭീഷണിയെത്തുടര്‍ന്ന്...

എബോള മരണം 7500 കടന്നതായി ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: ലോകത്ത് എബോള വൈറസ് ബാധിച്ചുള്ള മരണം 7500 കടന്നതായി ലോകാരോഗ്യ സംഘടന. ഇതുവരെ 20,000 പേരെ എബോള ബാധിച്ചിട്ടുണ്ട്. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ഗ്വിനിയ, ലൈബീരിയ, സിറാലിയോണ്‍ എന്നിവിടങ്ങളിലാണ് എബോള ഏറ്റവും കൂടുതല്‍...

എബോള ഭീതി ഒഴിഞ്ഞിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭ

ഫ്രീടൗണ്‍: എബോള രോഗ ഭീഷണിയില്‍ നിന്ന് ലോകം വിമുക്തമായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ. യുഎന്നിന്റെ എബോള പ്രതിരോധ ദൗത്യത്തലവന്‍ ടോണി ബാന്‍ബെറിയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ നടപടികള്‍ തുടരുന്നതായി പറഞ്ഞ അദ്ദേഹം കൂടുതല്‍ കാര്യം വെളിപ്പെടുത്താന്‍...

എബോള: ഭീഷണി ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ എബോള വൈറസ് ഭീഷണി ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ലൈബീരിയയില്‍ നിന്ന് എത്തിയയാള്‍ക്ക് എബോള ബാധയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇയാളെ പ്രത്യേകം പാര്‍പ്പിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും...

ഇന്ത്യയില്‍ എബോള രോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ലൈബീരിയയില്‍ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരന് എബോള ബാധ സ്ഥിരീകരിച്ചു. ഇതാദ്യമായാണ് മാരകമായ വൈറസ് ബാധ രാജ്യത്ത് സ്ഥിരീകരിക്കുന്നത്. ഡല്‍ഹി വിമാനത്തവളത്തില്‍ എത്തിയ 26കാരനെ മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കാന്‍ പ്രത്യേക മുറിയില്‍ ആക്കിയിരിക്കുകയാണ്....

ബോള: ചൈന 1000 ആരോഗ്യ പ്രവര്‍ത്തകരെ ആഫ്രിക്കയിലേക്ക് അയക്കുന്നു

ബീജിംഗ്: എബോള രോഗം പടര്‍ന്നുപിടിച്ച പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്ക് ചൈന 1,000 ആരോഗ്യ പ്രവര്‍ത്തകരെ അയക്കുന്നു. 5,000 പേരുടെ ജീവന്‍ അപഹരിച്ച എബോളയുടെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ വേണ്ടിയാണ് സംഘത്തെ അയക്കുന്നത്. ചൈനയുടെ നാഷനല്‍...

ന്യൂയോര്‍ക്കില്‍ ഡോക്ടര്‍ക്ക് എബോള സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ എബോള ബാധിതരെ ചികിത്സിച്ച ഡോക്ടര്‍ക്ക് എബോള രോഗം സ്ഥിരീകരിച്ചു.സന്നദ്ധ സംഘനടകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ക്രെയ്ഗ് സ്‌പെന്‍സറിനാണ് രോഗം പിടിപെട്ടത്. കഴിഞ്ഞയാഴ്ചവരെ ഡോ. ക്രെയ്ഗ് ഗിനിയയില്‍ എബോള ബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു....

എബോള ബാധിതരുടെ എണ്ണം പതിനായിരത്തിലേക്ക്

ജെനീവ: വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭീതിവിതക്കുന്ന എബോള രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരത്തിലേക്ക്. 9936 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 4877 പേര്‍ രോഗം ബാധിച്ച് മരിച്ചതായും...

എബോളയെ നിയന്ത്രണവിധേയമാക്കാന്‍ നാല് മാസമെങ്കിലും വേണ്ടിവരുമെന്ന് റെഡ് ക്രോസ്

ബീജിംഗ്: ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍പ്പോലും എബോള രോഗത്തെ നിയന്ത്രിക്കാന്‍ നാല് മാസത്തെ സാവകാശമെങ്കിലുമെടുക്കുമെന്ന് റെഡ് ക്രോസിന്റെ ആഗോള മേധാവി. രോഗത്തിനെതിരെ നിഷ്‌ക്രിയത പാലിച്ചാല്‍ നല്‍കേണ്ടിവരുന്ന വിലയെപ്പറ്റിയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എബോള രോഗത്താല്‍ പശ്ചിമാഫ്രിക്കയില്‍...

നൈജീരിയയെ എബോള വിമുക്തമായി പ്രഖ്യാപിച്ചു

ലണ്ടന്‍: എബോള രോഗം ബാധിച്ച് 4500 പേര്‍ മരിക്കാനിടയായ നൈജീരിയയെ എബോള വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു. എബോള വൈറസിനെ നൈജീരിയില്‍ നിന്ന് വിജയകരമായി തുടച്ചുനീക്കിയതായി ലോകാരോഗ്യ സംഘടനയാണ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ എട്ടിന് ശേഷം...