Sunday, December 4, 2016
Tags Posts tagged with "earth"

Tag: earth

ഭൂമിക്ക് സമാനമായി പുതിയ ഗ്രഹം കണ്ടെത്തി

ലോസ് ആഞ്ചലസ്: ഭൂമിക്ക് സമാനമായി മറ്റൊരു ഗ്രഹം കണ്ടെത്തി. ഭൂമിയില്‍ നിന്ന് 500 പ്രകാശവര്‍ഷം അകലെ ഗോള്‍ഡിലോക്ക് മേഖലയിലാണ് പുതിയ ഗ്രഹം വാനനിരീക്ഷകര്‍ കണ്ടെത്തിയിരിക്കുന്നത്. നാസയുടെ ക്ലെപര്‍ ടെലിസ്‌കോപ്പാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്....

ഭൗമ മണിക്കൂര്‍:ഇന്ന് 15മിനിറ്റ് ലോഡ്‌ഷെഡ്ഡിംഗ്

തിരുവനന്തപുരം:ഭൗമ മണിക്കൂര്‍ ആചരണം പ്രമാണിച്ച് ഇന്ന്രാത്രി 15മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തും.ഇന്ന് രാത്രി 8.30നും9.30നും ഇടക്കായിരിക്കും വൈദ്യുതി മുടങ്ങുക.