Thursday, March 30, 2017
Tags Posts tagged with "E ahammed"

Tag: E ahammed

ഇ അഹ്മദിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: മുസ്ലിംലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ അഹ്മദിന്റെ മരണം കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മറച്ചുവെച്ചുവെന്ന ആരോപണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട്...

വസന്ത പഞ്ചമി നാളില്‍ നിന്ന് ബജറ്റ് മാറ്റുകയോ?

''2017 - 18 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നതിനായി, ബഹുമാനപ്പെട്ട രാഷ്ട്രപതി പ്രത്യേകമായി നിശ്ചയിച്ച സമ്മേളനമാണ് ഇന്നത്തേത്. ബജറ്റ് അവതരിപ്പിക്കുക എന്നത് ഭരണഘടനാ ബാധ്യതയുമാണ്. അസാധാരണമായ സാഹചര്യം കണക്കിലെടുത്ത് ബജറ്റ് അവതരണവുമായി സഭ...

ഇ അഹമ്മദിന്റെ മരണം: പ്രധാനമന്ത്രി മറുപടി പറയണമെന്ന് ലീഗ്

കോഴിക്കോട്: ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ച സംഭവത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ലീഗ് നേതാവിനോടുള്ള അനാദരം എന്നതിനപ്പുറം മുതിര്‍ന്ന നേതാവിനോടുള്ള അനാദരം അത്യന്തം ഗൗരവത്തോടെയാണ്...

ഇ അഹമ്മദിന്റെ മരണം ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: മുസ്ലിംലീഗ് ദേശീയ പ്രസിഡന്റും മുന്‍ വിദേശകാര്യ സഹമന്ത്രിയും എംപിയുമായ ഇ അഹമ്മദിന്റെ മരണ വിവരം കേന്ദ്ര സര്‍ക്കാര്‍ മറച്ചുവെച്ചെന്ന ആരോപണത്തില്‍ ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. സഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം...

ഇ അഹമ്മദിന് ആയിരങ്ങളുടെ യാത്രാമൊഴി; മയ്യിത്ത് ഖബറടക്കി

കണ്ണൂര്‍: അന്തരിച്ച മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ അഹമ്മദിന് ആയിരങ്ങളുടെ യാത്രാമൊഴി. നേതാക്കളുടേയും ആയിരക്കണക്കിന് അനുയായികളുടേയും പ്രാര്‍ഥനകള്‍ക്ക് നടുവില്‍ അഹമ്മദിന്റെ മയ്യിത്ത് കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദില്‍ ഖബറടക്കി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു...

ഇന്ദിരാഗാന്ധി കണ്ടെത്തിയ ഇന്ത്യയുടെ നയതന്ത്രജ്ഞന്‍

കണ്ണൂര്‍: ഇന്ത്യയുടെ നയതന്ത്രജ്ഞനായി ഇന്ദിരാഗാന്ധിയാണ് അഹ്മദിനെ ആദ്യം കണ്ടെത്തിയത്. 1982ല്‍ കേരളത്തില്‍ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് ഇന്ദിരാഗാന്ദി തന്റെ പ്രത്യേ ദൂതനായി അഹമ്മദിനെ വിദേശ രാജ്യങ്ങളിലേക്കയച്ചത്. അഅദ്ദേഹത്തിലെ മിടുക്കും നയതന്ത്രജ്ഞതയും കണ്ടെത്തിയതും ഇന്ദിരാഗാന്ധിയായിരുന്നു....

ഇ അഹമ്മദ് ലോകത്തോളം വളര്‍ന്ന നേതാവ്

കണ്ണൂര്‍: കണ്ണൂരില്‍ നിന്ന് രാഷ്ട്രീത്തിന്റെ ബാലപാഠം പഠിച്ചും പിന്നെ പഠിപ്പിച്ചും ലോകത്തോളം വളര്‍ന്ന നേതാവാണ് എടപ്പകത്ത് അഹമ്മദ് എന്ന ഇ അഹ്മദ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ...

ഇ അഹമ്മദിന്റെ നിര്യാണം; ലീഗിന് നഷ്ടമായത് ദേശീയ മുഖം

കോഴിക്കോട്: ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ നിര്യാണത്തിലൂടെ ലീഗിന് നഷ്ടമായത് ദേശീയ മുഖം. മുസ്ലിംലീഗ് സ്ഥാപകന്‍ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മുതലുള്ള ലീഗിന്റെ സ്ഥാപക നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവായിരുന്നു...

ഇ അഹമ്മദിന്റെ നില അതീവഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ അഹമ്മദിന്റെ നില അതീവഗുരുതരമായി തുടരുന്നു. രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെ ആയിരുന്നു...

ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോര്‍ഡ് ഇ അഹമ്മദിന്

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ മലയാളി എന്ന റെക്കോര്‍ഡ് വിദേശകാര്യ സഹമന്ത്രിയും മുസ്ലിംലീഗ് മലപ്പുറം മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ ഇ അഹമ്മദിന് സ്വന്തം. 3577 ദിവസം കേന്ദ്രമന്ത്രിയായിരുന്ന എ എം തോമസിനായിരുന്നു ഇതുവരെ...