Friday, December 9, 2016
Tags Posts tagged with "dyfi march"

Tag: dyfi march

ഇടത് യുവജന സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം:സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടത് യുവജനസംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.ഡിവൈഎഫ്‌ഐ, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധവുമായി എത്തിയത്.പോലീസ് ബാരിക്കേഡ് തള്ളിക്കയറാന്‍ ശ്രമിച്ച സമരക്കാര്‍ക്കെതിരെ പോലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും...

കോഴിക്കോട്ടും മലപ്പുറത്തും ഇടത് യുവജന മാര്‍ച്ചുകള്‍ അക്രമാസക്തമായി

കോഴിക്കോട്/മലപ്പുറം: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്, മലപ്പുറം കലക്ടറേറ്റുകളിലേക്ക് ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് രണ്ടിടങ്ങളിലും പോലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. മലപ്പുറം...

സോളാര്‍ തട്ടിപ്പ്: ഡി വൈ എഫ് ഐ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ടറേറ്റിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ നാല്...