Friday, December 9, 2016
Tags Posts tagged with "Dust Wind"

Tag: Dust Wind

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്; യു എ ഇയില്‍ വിദ്യാലയങ്ങള്‍ക്ക്‌ അവധി

അബുദാബി:ഗള്‍ഫ് നാടുകളില്‍ കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് ജനജീവിതം ദുസഹമായി. ഇന്നലെ വൈകീട്ട് ആരംഭിച്ച പൊടിക്കാറ്റ് ഇപ്പോള്‍ ശക്തി പ്രാപിച്ചിരിക്കുകയാണ്. ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. സൗദി അറേബ്യയിലെ റിയാദ്, ഖത്തര്‍ ,...

ഖത്തറില്‍ അതിശക്തമായ പൊടിക്കാറ്റ് വീശുന്നു

ദോഹ: ഖത്തറില്‍ അതിശക്തമായ പൊടിക്കാറ്റ് വീശുന്നു. വെള്ളിയാഴ്ചയാണ് പൊടിക്കാറ്റ് വീശാന്‍ തുടങ്ങിയത്. . തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പൊടിക്കാറ്റ് കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നത്. ഒഴിവ് ദിവസമായ വെള്ളിയാഴ്ച പൊടിക്കാറ്റിനെ തുടര്‍ന്ന് പലര്‍ക്കും പുറത്തിറങ്ങാനായില്ല. ഷോപ്പിംഗ് മാളുകളിലും...