Saturday, June 24, 2017
Tags Posts tagged with "dubai taxi drivers"

Tag: dubai taxi drivers

ഗതാഗതക്കുരുക്കിന് ഉടന്‍ പരിഹാരം കാണും: ആര്‍ടിഎ

ദുബൈ: ഡിസ്‌കവറി ഗാര്‍ഡണില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഉടന്‍ പരിഹാരം കാണുമെന്ന് ആര്‍ ടി എ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിര്‍മാണ കമ്പനിയായ നഖീല്‍ അധികൃതരുമായി അടിയന്തര ചര്‍ച്ച നടത്തിയിട്ടുണ്ട്. നഖീലിന്റെ കീഴിലുള്ളവയാണ് ഈ മേഖലയിലെ...

ടാക്‌സികള്‍ക്ക് വേഗപ്പൂട്ട്‌

ദുബൈ: ടാക്‌സികളുടെ അമിതവേഗത്തിന് മൂക്കുകയറിടുന്നതിന്റെ ഭാഗമായി ആര്‍ ടി എ വേഗപ്പൂട്ടുമായി രംഗത്തെത്തുന്നു. പരമാവധി വേഗം 140ല്‍ നിജപ്പെടുത്തുന്ന തീരിയിലുള്ള വേഗപ്പൂട്ട് സംവിധാനമാവും ദുബൈ ടാക്‌സികളില്‍ ഘടിപ്പിക്കുക. നഗരത്തില്‍ സംഭവിക്കുന്ന വാഹനാപകടങ്ങള്‍ക്ക് പരിഹാരം കാണാന്‍...

ദുബൈ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സ്മാര്‍ട്ട് റൂട്ട് മാപ്പില്‍ പരിശീലനം നല്‍കും

ദുബൈ:ടാക്‌സി കാറുകളില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് റൂട്ട് മാപ്പ് ഉപയോഗിക്കുന്നതില്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. സേവനം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാക്കാനാണിത്. യാത്രക്കാരന് എത്തേണ്ട സ്ഥലം കൃത്യമായി ഡ്രൈവര്‍മാര്‍ക്ക് അറിയാതെ വരുന്നതുമൂലമുള്ള പരാതികള്‍ ഒഴിവാക്കാനും ഈ...