Thursday, December 8, 2016
Tags Posts tagged with "DRUGS"

Tag: DRUGS

കേന്ദ്ര ഗവണ്‍മെന്റ് ആശുപത്രികളില്‍ ക്യാന്‍സര്‍ മരുന്നുകള്‍ക്ക് 60 ശതമാനം വിലക്കുറവ്

ന്യൂഡല്‍ഹി: ക്യാന്‍സറിനും ഹൃദ്‌രോഗത്തിനുമുള്ള മരുന്നുകള്‍ കേന്ദ്ര ഗവണ്‍മെന്റ് ആശുപത്രികളില്‍ 50 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. എയിംസ്, സഫ്ദര്‍ജംഗ് ആശുപത്രി, റാം മനോഹര്‍ ലോഹ്യ ആശുപത്രി തുടങ്ങിയ...

പൊടിപൊടിക്കുന്ന ലഹരി വ്യാപാരം

ലഹരി മരുന്നുകളുടെ ഉല്‍പാദനവും ഉപഭോഗവും ദേശീയ അന്തര്‍ ദേശീയ തലങ്ങളില്‍ അനുദിനം വര്‍ധിച്ചു വരികയാണ്. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുട്ടികളിലേക്കും കൗമാര പ്രായക്കാരിലേക്കും അതിവേഗം പടര്‍ന്നു പിടിക്കുന്നതിന്റെ ഞെട്ടിക്കുന്ന വാര്‍ത്തകളും ദിനംപ്രതി പുറത്തു...

ലഹരിമരുന്ന് തടയാന്‍ പോലീസ് ഹെല്‍പ് ലൈന്‍ തുറന്നു

കൊച്ചി: ലഹരിമരുന്ന് വില്‍പനയും ഉപയോഗവും സംബന്ധിച്ച വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് പോലീസിനെ അറിയിക്കുന്നതിനായി ആന്റി ഡ്രഗ്‌സ് ഹെല്‍പ് ലൈന്‍ തുറന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെ ഹെല്‍പ് ലൈന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 9947000100...

അതിര്‍ത്തിയില്‍ വന്‍ ഹെറോയിന്‍ ശേഖരം പിടികൂടി

ചണ്ഡീഗഢ്: പഞ്ചാബിലെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നിന്ന് കോടികള്‍ വില വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ബി എസ് എഫിന്റെ റെക്കോര്‍ഡ് മയക്കുമരുന്ന് വേട്ടയാണിത്. കഴിഞ്ഞ പത്ത് മാസം വരെ ബി എസ് എഫ് പിടിച്ചെടുത്തത്...

ഗള്‍ഫ് മലയാളികളില്‍ ലഹരി ഉപഭോഗം കൂടുന്നു

അബുദാബി: മലയാളി പ്രവാസികള്‍ക്കിടയില്‍ ലഹരിക്കടിപ്പെടുന്നവര്‍ വര്‍ധിക്കുന്നു. യുവാക്കള്‍ ഗള്‍ഫില്‍ നിന്നുള്ള പുതിയ കുട്ടുകെട്ടില്‍പെട്ട് വരുമാനത്തിന്റെ നല്ലൊരു ഭാഗവും ലഹരിക്കായി വിനിയോഗിക്കുന്നവരുണ്ട്. ഈയിടെ ലഹരി ഉത്പന്നങ്ങള്‍ വിതരണത്തിന് മലയാളി യുവാവ് ഇവിടെ അറസ്റ്റിലായിരുന്നു. യു എ...

വ്യാജമദ്യം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

തിരുവനന്തപുരം എക്‌സൈസ് കമ്മീഷണറേറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. സ്പിരിറ്റ് ഉള്‍പ്പെടെയുള്ള വ്യാജമദ്യ ഉത്പാദനം, വിതരണം, മദ്യ വില്‍പ്പന എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലോ...

തമിഴ്‌നാട്ടിലേക്ക് വിദേശ മദ്യം കടത്താന്‍ ശ്രമിച്ച രണ്ട്‌പേര്‍ അറസ്റ്റില്‍

കുമളി: തമിഴ്‌നാട്ടിലേക്ക് വിദേശമദ്യം കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ കുമളിയില്‍ പിടിയിലായി. എക്‌സൈസ് വിഭാഗമാണ് ഇവരെ പിടികൂടിയത്. ഗൂഢല്ലൂര്‍ സ്വദേശികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് 30 ലിറ്റര്‍ വിദേശമദ്യവും പിടികൂടി.

കൊല്ലത്ത് ഒന്നരക്കോടി വിലമതിക്കുന്ന ബ്രൗണ്‍ഷുഗര്‍ പിടികൂടി

കൊല്ലം: കൊല്ലത്ത് വന്‍ ബ്രൗണ്‍ ഷുഗര്‍ വേട്ട. ഒന്നരക്കോടി രൂപയുടെ ബ്രൗണ്‍ ഷുഗറുമായി തമിഴ്‌നാട് സ്വദേശിയായ മുകേഷ് എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഫ്ഗാനില്‍നിന്നാണ് ബ്രൗണ്‍ഷുഗര്‍ കടത്തിയതെന്ന് ചോദ്യംചെയ്യലില്‍...

മദ്യപാന ആസക്ത രോഗികളുടെ എണ്ണം കൂടി: എല്ലാ ജില്ലകളിലും ലഹരി വിമുക്ത കേന്ദ്രങ്ങള്‍

കണ്ണൂര്‍: സംസ്ഥാനത്ത് മദ്യപാനവും മദ്യപാനവുമായി ബന്ധപ്പെട്ട രോഗങ്ങളും ഗുരുതരമായ സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ലഹരി വിമുക്ത കേന്ദ്രങ്ങള്‍ തുടങ്ങുന്നു. ആദ്യ ഘട്ടത്തില്‍ ഏതാനും ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ച് തുടങ്ങിയ കേന്ദ്രങ്ങള്‍ സംസ്ഥാനമാകെ...

മരുന്ന് നിര്‍മാണത്തില്‍ വീഴ്ച; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ മരുന്ന് നിര്‍മാണത്തില്‍ ഗുരുതര വീഴ്ച. നിര്‍മാണത്തിനിടെ രണ്ട് ഗുളികകള്‍ കൂടിക്കലര്‍ന്നു. കൃത്യസമയത്ത് തന്നെ ഇത് കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി....