Wednesday, July 26, 2017
Tags Posts tagged with "drought"

Tag: drought

കടന്നുപോയത് മൂന്നര പതിറ്റാണ്ടിലെ കൊടുംചൂടേറിയ മാസം

തൃശൂര്‍:പുതുവര്‍ഷത്തെ ആദ്യമാസം കടന്നുപോയത് മൂന്നരപതിറ്റാണ്ടിലെ കാഠിന്യചൂടുമായി. വരും മാസങ്ങളും അത്യുഷ്ണം കേരളം താങ്ങേണ്ടിവരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. ഇക്കഴിഞ്ഞ ജനുവരി 31 ന് സംസ്ഥാനത്ത് അനുഭവപ്പെട്ട അന്തരീക്ഷ താപനില 37 ഡിഗ്രിയായിരുന്നു. 1982...

വരള്‍ച്ചാ ദുരിതാശ്വാസത്തിന് 61 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 61,13,15,199 രൂപ അനുവദിച്ചതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. ഇതില്‍ വരള്‍ച്ച മൂലമുള്ള കൃഷി നാശത്തിന് 17,03,00,000 രൂപയും കുടിവെള്ള വിതരണത്തിന് 34,42,15,199 രൂപയുമാണ്...

മഴയും വേനലും പകുത്തെടുത്ത തീരങ്ങള്‍

കാലാവസ്ഥാ വ്യതിയാനത്തിന്റെയും മനുഷ്യന്റെ പ്രകൃതി ചൂഷണത്തിന്റെയും അനന്തര ഫലങ്ങള്‍ ആദ്യം പ്രകടമാകുന്ന ഇടമാണ് കടലും തീരപ്രദേശവും. വരള്‍ച്ചയുടെയും കാലവര്‍ഷത്തിന്റെയും പ്രത്യാഘാതങ്ങള്‍ ഒരേ പോലെ നേരിടേണ്ടിവരുന്ന തീരദേശ ജനത അനുഭവിക്കുന്ന കഷ്ടതകള്‍ ഒരു വേള...

പാലക്കാടന്‍ കാറ്റില്‍ മരുവത്കരണത്തിന്റെ ചൂടോ?

'മരുഭൂമികളുണ്ടാകുന്നത്' എന്ന നോവലില്‍, ഭരണകൂടത്തിന്റെ ചെയ്തികള്‍ മൂലം ദുരിതം അനുഭവിക്കുന്ന മനുഷ്യന്റെ ജീവിതം മരുഭൂമിയുടെ പശ്ചാത്തലത്തില്‍ ആനന്ദ് വരച്ച് കാട്ടുന്നുണ്ട്. മഴനഷ്ടത്തിന്റെയും കാലം തെറ്റിയുള്ള വര്‍ഷപാതത്തിന്റെയും സംസ്ഥാനമാകെ വരള്‍ച്ചാ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെയും...

സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചു. മഴയില്‍ വലിയ കുറവുണ്ടായെന്ന് റവന്യൂമന്ത്രി നിയമസഭയില്‍ അറിയിച്ചു. കാലവര്‍ഷം 34 ശതമാനവും തുലാവര്‍ഷം 69 ശതമാനവും കുറവുണ്ടായെന്ന് മന്ത്രി സഭയെ അറിയിച്ചു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍...

മഴ ലഭ്യതയില്‍ കുറവ്; സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക്

തിരുവനന്തപുരം :കാലവര്‍ഷത്തിനൊപ്പം തുലാവര്‍ഷ മഴയും മാറി നില്‍ക്കുന്നത് കേരളത്തില്‍ കൊടും വരള്‍ച്ചാ ഭീതിയുയര്‍ത്തുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനൊപ്പം കാര്‍ഷിക, വ്യാവസായിക മേഖലയിലും ദുരന്തം പ്രതിഫലിക്കും. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 34 ശതമാനം കുറവാണ്...

വടക്ക്-കിഴക്കന്‍ മണ്‍സൂണും പിന്‍വാങ്ങുന്നു: മഴ നന്നേ കുറഞ്ഞു; കേരളം ചുട്ടുപൊള്ളും

കോഴിക്കോട് :സംസ്ഥാനത്ത് പതിവിലും വിപരീതമായി കാലവര്‍ഷം ഗണ്യമായി കുറഞ്ഞതോടെ ഇത്തവണ വരാനിരിക്കുന്ന വേനലിലും കേരളം അഭിമുഖീകരിക്കേണ്ടിവരിക കൊടും വരള്‍ച്ച. തെക്ക്-കിഴക്കന്‍ മണ്‍സൂണ്‍ സെപ്തംബറോടെ അവസാനിച്ചപ്പോള്‍ വളരെ ഭീദിതമായ രീതിയിലാണ് മഴയുടെ അളവില്‍ കുറവ്...

ഉത്തര്‍പ്രദേശില്‍ ജലം മോഷ്ടിച്ചതിന് കര്‍ഷകന്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ജലം മോഷ്ടിച്ചതിന് കര്‍ഷകന്‍ അറസ്റ്റിലായി. വരള്‍ച്ചാബാധിത മേഖലയായ ബുന്ദേല്‍ഖണ്ഡിലെ മഹോബയിലാണ് സംഭവം. ഹീരാലാല്‍ യാദവ് എന്ന് 55 കാരനാണ് അറസ്റ്റിലായത്. ഉര്‍മില്‍ അണക്കെട്ടിന്റെ വാല്‍വിന് കേടുവരുത്തി ഡാമിലെ വെള്ളം കൃഷിയിടത്തിലേക്ക്...

വേനലെത്തും മുമ്പെ ചൂടേറിത്തുടങ്ങി; വരാനിരിക്കുന്നത് കൊടും വരള്‍ച്ച

കൊച്ചി: വേനല്‍ക്കാലമെത്തും മുമ്പെ സംസ്ഥാനത്ത് സൂര്യതാപം ക്രമാതീതമായി ഉയര്‍ന്ന് തുടങ്ങി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് മുതല്‍ ആറ് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.ഇന്നലെ ആലപ്പുഴയിലും പുനലൂരിലും 37 ഡിഗ്രി...

വരള്‍ച്ചാ സ്ഥിതി വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗാം

തിരുവനന്തപുരം: സംസ്ഥാനത്തെ വരള്‍ച്ചാ സ്ഥിതി വിലയിരുത്താന്‍ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് രാവിലെ ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നടന്ന അവലോകന യോഗങ്ങളെ അടിയസ്ഥാനമാക്കിയുള്ള ചര്‍ച്ചകളാണ് യോഗത്തിലുണ്ടാകുക.
Advertisement