Saturday, December 3, 2016
Tags Posts tagged with "Driving Licence"

Tag: Driving Licence

ഡ്രൈവിംഗ് ലൈസന്‍സിനുള്ള പ്രായപരിധി ഉയര്‍ത്താന്‍ ശിപാര്‍ശ

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയര്‍ത്താന്‍ ശിപാര്‍ശ. റോഡപകടങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമീഷന്റതാണ് ശിപാര്‍ശ. പ്രായ പരിധി സ്ത്രീകള്‍ക്ക് 20 വയസ്സും പുരുഷന്‍മാര്‍ക്ക് 21 വയസ്സുമായി ഉയര്‍ത്താനാണ് ശിപാര്‍ശ. നിലവില്‍...

വാഹന പരിശോധന: ജില്ലയില്‍ 116 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മാനന്തവാടി: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധനയില്‍ നിയമ ലംഘനം നടത്തിയ 116 പേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 60000 ത്തോളം രൂപ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. ഹെല്‍മറ്റ്...

മറ്റു രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് ഇളവ് നല്‍കും

ദുബൈ:വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സുകള്‍ ഉള്ളവര്‍ക്ക് നിര്‍ബന്ധ പഠന ക്ലാസുകളുടെ എണ്ണം കുറക്കാന്‍ ആര്‍ ടി എ ആലോചിക്കുന്നു. ആര്‍ ടി എ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റില്‍ മികവ് തെളിയിക്കുന്നവര്‍ക്കാണ് ഈ...

ജി സി സി ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഒമാനിലേക്ക് മാറ്റുന്നതിന് നിയന്ത്രണം

മസ്‌കത്ത്: ജി സി സി രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സ് മാറ്റിക്കൊടുക്കുന്നതിന് ഒമാനില്‍ നിയന്ത്രണം വരുന്നു. ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നിരീക്ഷിച്ച ശേഷം മാത്രം ലൈസന്‍സ് നല്‍കുന്ന രീതി കൊണ്ടു വരുന്നതെന്നാണ്...